EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് കൂടി ഭാരതരത്‌ന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് കൂടി ഭാരതരത്‌ന
News

നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് കൂടി ഭാരതരത്‌ന

Web News
Last updated: February 9, 2024 1:37 PM
Web News
Published: February 9, 2024
Share

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന പുരസ്‌കാരം മൂന്ന് പേര്‍ക്ക് കൂടി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരണ്‍സിംഗ്, ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് വീണ്ടും ഭാരത രത്‌ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഭാരത രത്‌ന പ്രഖ്യാപിച്ചത്.

മുന്‍ ഉപപ്രധാനമന്ത്രി മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍ എന്നിവര്‍ക്കും കഴിഞ്ഞ ദിവസം ഭാരത രത്‌ന പ്രഖ്യാപിച്ചിരുന്നു.

It is a matter of immense joy that the Government of India is conferring the Bharat Ratna on Dr. MS Swaminathan Ji, in recognition of his monumental contributions to our nation in agriculture and farmers’ welfare. He played a pivotal role in helping India achieve self-reliance in… pic.twitter.com/OyxFxPeQjZ

— Narendra Modi (@narendramodi) February 9, 2024

Delighted to share that our former Prime Minister, Shri PV Narasimha Rao Garu, will be honoured with the Bharat Ratna.

As a distinguished scholar and statesman, Narasimha Rao Garu served India extensively in various capacities. He is equally remembered for the work he did as… pic.twitter.com/lihdk2BzDU

— Narendra Modi (@narendramodi) February 9, 2024

 

Delighted to share that our former Prime Minister, Shri PV Narasimha Rao Garu, will be honoured with the Bharat Ratna.

As a distinguished scholar and statesman, Narasimha Rao Garu served India extensively in various capacities. He is equally remembered for the work he did as… pic.twitter.com/lihdk2BzDU

— Narendra Modi (@narendramodi) February 9, 2024

TAGGED:Charan SinghM S Swaminathan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

പതിവ് തെറ്റാതെ സിജു എത്തി മനസ്സും വയറും നിറയ്ക്കാൻ ഭക്ഷണ പൊതികളുമായി

July 16, 2023
News

അബുദാബിയിലെ പാർക്കിംഗ് പേയ്‌മെന്റ് മെഷീനുകളിൽ 5ജി വരുന്നു

October 4, 2022
News

കൊച്ചി പൊലീസ് ഇനി ഇ-മോഡിൽ: പട്രോളിംഗിന് ഇ.വി ബൈക്കുകൾ

June 15, 2023
News

ധ‌ർമ്മസ്ഥല കേസിൽ ട്വിസ്റ്റ്: വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

August 23, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?