EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നജീബിനെ തേടി വീണ്ടും ദുരന്തം: പേരമകളുടെ അപ്രതീക്ഷിത മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > നജീബിനെ തേടി വീണ്ടും ദുരന്തം: പേരമകളുടെ അപ്രതീക്ഷിത മരണം
Diaspora

നജീബിനെ തേടി വീണ്ടും ദുരന്തം: പേരമകളുടെ അപ്രതീക്ഷിത മരണം

Web Desk
Last updated: March 23, 2024 11:51 PM
Web Desk
Published: March 23, 2024
Share

ആലപ്പുഴ: ആടുജീവിതം സിനിമയ്ക്കും നോവലിനും കാരണക്കാരനായ നജീബിൻ്റെ പേരമകൾ അന്തരിച്ചു. ആടുജീവിതം സിനിമ വരുന്ന വ്യാഴാഴ്ച റിലീസാവാനിരിക്കെയാണ് നജീബിൻ്റെ കുടുംബത്തിലേക്ക് അപ്രതീക്ഷിത ദുരന്തമെത്തിയത്.

നജീബിന്റെ മകനും പ്രവാസിയുമായ ഷഫീറിന്റെ ഏക മകൾ സഫാ മറിയം ഇന്ന് വൈകിട്ട് പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. ഒന്നര വയസ്സായിരുന്നു കുട്ടിയ്ക്ക്. നജീബിന്റെ തന്നെയായിരുന്നു മകനും കുടുംബവും താമസിച്ചിരുന്നത്.. ഒമാനിലെ മസ്‌കറ്റ് നെസ്റ്റോ സൂപ്പർമാർക്കറ്റിൽ സൂപ്പർ വൈസറായി ജോലി ചെയ്ത് വരുന്ന ഷഫീർ ആടുജീവിതം റിലീസ് പ്രമാണിച്ച് നാളെ നാട്ടിലേക്ക് വരാനിരിക്കുപ്പോഴാണ് അപ്രതീക്ഷിതമായുള്ള മകളുടെ വിയോഗം.

നജീബിൻ്റെ മകൻ്റെ മകൾ മരണപ്പെട്ട കാര്യം എഴുത്തുകാരൻ ബെന്യാമിനാണ് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. ആടുജീവിതത്തിൻ്റെ റിലീസിനോട് അനുബന്ധിച്ച് നിരവധി മാധ്യമങ്ങൾ നജീബുമായി അഭിമുഖം നടത്തിയിരുന്നു. ആടുജീവിതത്തിൻ്റെ പ്രമോഷൻ പരിപാടികളിലും നജീബ് പങ്കെടുത്തിരുന്നു. ആടുജീവിതം നോവലിൽ പ്രതിപാദിക്കുന്ന ദുരന്തജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ നജീബ് എന്ന ഷുക്കൂർ പിന്നീട് പതിറ്റാണ്ടുകളോളം ബഹ്റൈനിൽ പ്രവാസിയായിരുന്നു. 2020 ഡിസംബറിലാണ് അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് ആലപ്പുഴ പത്തിശ്ശേരിയിലേക്ക് തിരിച്ചെത്തിയത്.
ഇതിനിടയിൽ കുടുംബത്തെ പോറ്റാനായി മകൻ പ്രവാസിയായിരുന്നു.

ബെന്യാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. 😢 നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ 🙏🏼🙏🏼

 

 

 

TAGGED:aadujeevithamGoatlifenajeebprithviraj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഒഡിഷ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ

June 3, 2023
Diaspora

അബ്രഹാമിക് ഫാമിലി ഹൗസ് വിശ്വാസികൾക്കായി തുറന്നു

February 20, 2023
DiasporaNews

വിസ തീരും മുൻപ് ഉംറ തീർത്ഥാടകർ മടങ്ങിപ്പോകണം

October 30, 2022
Diaspora

ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌

October 24, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?