EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഭിഷേക് നാമയുടെ സംവിധാനത്തിൽ ‘നാഗബന്ധം’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അഭിഷേക് നാമയുടെ സംവിധാനത്തിൽ ‘നാഗബന്ധം’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Entertainment

അഭിഷേക് നാമയുടെ സംവിധാനത്തിൽ ‘നാഗബന്ധം’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Web Desk
Last updated: April 9, 2024 10:52 PM
Web Desk
Published: April 9, 2024
Share

അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി സഹകരിച്ച് അഭിഷേക് നാമ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘നാഗബന്ധം’ ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമായ അഭിഷേക് നാമ ഗൂഢാചാരി, ഡേവിൾ : ദി സീക്രട്ട് ഏജന്റ് തുടങ്ങിയ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അഭിഷേക് പുതിയ സിനിമ എക്സ്പീരിയൻസ് നൽകാൻ ഒരുങ്ങുന്നു. അഭിഷേക് പിക്ചേഴ്സിന്റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി സഹകരിച്ച് മധുസുധൻ റാവു ചിത്രം നിർമിക്കുന്നു.

അഭിഷേക് നാമ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നു. ദേവാൻഷ് നാമ ചിത്രം അവതരിപ്പിക്കുമ്പോൾ ദേവ് ബാബു ഗാന്ധി ചിത്രത്തിന്റെ സഹ നിർമാതാവാകുന്നു.

ഉഗദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അഭിഷേക് പിക്ചേഴ്‌സ് ചിത്രത്തിന്റെ ടൈറ്റിൽ അതിഗംഭീരമായ ഗ്ലിമ്പ്‌സ് വീഡിയോയിലൂടെ പുറത്ത് വിട്ടു. ‘നാഗബന്ധം : ദി സീക്രട്ട് ട്രെഷർ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ പുതിയൊരു വിസ്മയ ലോകത്തേക്ക് കൊണ്ട് പോകുന്നു. ഗംഭീര സൗണ്ട്ട്രാക്ക് കൊണ്ടും അതിഗംഭീര വിഷ്വൽസ് കൊണ്ടും വിഎഫ്എക്‌സ് വർക്ക് കൊണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഗ്ലിമ്പ്‌സ് വീഡിയോ.

കെജിഎഫ് ഫെയിം അവിനാഷ്‌ അഘോരി ക്യാരക്ടറായി എത്തുന്നു. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന നാഗബന്ധം മാജിക്കും മിസ്റ്ററിയും ചേർന്നാണ് ഒരുങ്ങുന്നത്. ക്യാമറ – സൗന്ദർ രാജൻ എസ്, മ്യുസിക്ക് ഡയറക്ടർ – അഭി, സംഭാഷണം – ശ്രീകാന്ത് വിസ്സ, എഡിറ്റർ – സന്തോഷ് കാമി റെഡ്ഢി, പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നടികുടികർ. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ഒരുമിച്ച് ചിത്രം റിലീസിനെത്തും. 2025 ൽ ചിത്രം റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ മെയിൻ താരങ്ങൾ ഇനിയും പ്രഖ്യാപിക്കാനിരിക്കുകയാണ്. പി ആർ ഒ – ശബരി

TAGGED:abhishek namanagabandam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

‘കെ.ജി.എഫ്-3 സംഭവിക്കും, യഷ് തന്നെ നായകന്‍’ ; പ്രശാന്ത് നീല്‍

December 7, 2023
EntertainmentNews

‘വഴിയില്‍ കുഴി ഇല്ലാ!’, ‘ന്നാ താൻ കേസ് കൊട്’ പുതിയ പോസ്റ്ററും വൈറല്‍

August 18, 2022
EntertainmentNews

ഐഎഫ്എഫ്കെയിൽ ‘നൻപകൽ നേരത്ത് മയക്കവും’ ‘അറിയിപ്പും’ മത്സരിക്കും

October 12, 2022
Entertainment

‘വരിക്കാശ്ശേരി മന ആര്‍ക്കും മനസ്സിലാകരുത് എന്നതായിരുന്നു പ്രധാന ചലഞ്ച്’; ഭ്രമയുഗത്തെ കുറിച്ച് ജ്യോതിഷ് ശങ്കര്‍

February 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?