EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പേ​ൾ ഖ​ത്ത​റി​ലേ​ക്കു​ള്ള മു​ഴു​വ​ൻ ബസുകളും ഇ​ല​ക്ട്രി​ക്ക​ലാക്കി മു​വാ​സ​ലാ​ത്ത് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പേ​ൾ ഖ​ത്ത​റി​ലേ​ക്കു​ള്ള മു​ഴു​വ​ൻ ബസുകളും ഇ​ല​ക്ട്രി​ക്ക​ലാക്കി മു​വാ​സ​ലാ​ത്ത് 
News

പേ​ൾ ഖ​ത്ത​റി​ലേ​ക്കു​ള്ള മു​ഴു​വ​ൻ ബസുകളും ഇ​ല​ക്ട്രി​ക്ക​ലാക്കി മു​വാ​സ​ലാ​ത്ത് 

Web desk
Last updated: March 13, 2023 9:17 AM
Web desk
Published: March 13, 2023
Share

പേ​ൾ ഖ​ത്ത​റി​ലേ​ക്കോടുന്ന മു​വാ​സ​ലാ​ത്തി​നു കീ​ഴി​ലുള്ള മു​ഴു​വ​ൻ ബ​സു​ക​ളും ഇ​നി മുതൽ ​ഇ​ല​ക്ട്രിക്കലാക്കും. പ​രി​സ്ഥി​തി സൗഹൃദ പൊ​തു​ഗ​താ​ഗ​തം ലക്ഷ്യം വച്ചാണ് പേ​ളി​ലേ​ക്ക് ഓടുന്ന ബ​സു​ക​ളെ​ല്ലാം ഇ​ല​ക്ട്രി​ക്ക​ലാ​യി മാറ്റാൻ തീ​രു​മാ​നി​ച്ച​ത്. എട്ട് പി.​വി.​ആ​ർ (പീ​ക്ക് വെ​ഹി​ക്ൾ റി​ക്വ​യ​ർ​മെ​ന്റ്), മൂ​ന്ന് മെ​ട്രോ ലി​ങ്ക് ബ​സു​ക​ളാ​ണ് നി​ല​വി​ൽ മുവാസലാത്തിന്റെ കീഴിൽ പേ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

ലോ​ക​ക​പ്പ് വേ​ള​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ബ​സു​ക​ൾക്ക്‌ വലിയ പ്രാധാന്യം നൽകി പരിസ്ഥിതി ഗതാഗതം പ്രോത്സാഹിപ്പിച്ച മു​വാ​സ​ലാ​ത്തി​ന്റെ ടൂ​ർ​ണ​മെ​ന്റാ​ന​ന്ത​ര പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് പുതിയ പ്രഖ്യാപനം. അതേസമയം 3000ത്തോ​ളം ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​ണ് ലോ​ക​ക​പ്പ് വേ​ള​യി​ൽ മു​വാ​സ​ലാ​ത്ത് നി​ര​ത്തി​ലി​റ​ക്കി​യ​ത്.

എ​ട്ട് സ്റ്റേ​ഡി​യ​ങ്ങ​ളെ ബ​ന്ധി​പ്പിച്ച് മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ, ഫാ​ൻ സോ​ൺ തുടങ്ങി കാണികൾ പ്രധാനമായി സന്ദർശിച്ച കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇലക്ട്രിക് ബസുകൾ മികച്ച രീതിയിൽ സ​ർ​വി​സ് ന​ട​ത്തി​യിരുന്നു. ഇ​ത് ലോ​ക​മെ​ങ്ങു​മു​ള്ള കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​. അതേസമയം ലോ​ക​ക​പ്പി​ന് ശേ​ഷം രാ​ജ്യ​ത്തെ പൊ​തു​ഗ​താതം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​മെ​ന്ന് മു​വാ​സ​ലാ​ത്തും ഖ​ത്ത​ർ ഭ​ര​ണ​കൂ​ട​വും നേ​ര​ത്തേ തന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

TAGGED:Electric busMuwazalathPearl QatarUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

You Might Also Like

News

തൃശുരിൽ റോഡ് മുറിച്ച് കടക്കുമ്പോൾ KSRTC സ്വിഫ്റ്റ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

January 12, 2025
News

യുവ ഡോക്ടറുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിനെയും ചോദ്യം ചെയ്‌തേക്കും

December 8, 2023
News

ഹോളിവുഡ് സിനിമ കണ്ടാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ശിക്ഷ നൽകുമെന്ന് ഉത്തര കൊറിയ

February 28, 2023
News

റിയൽ കേരള സ്റ്റോറി: ജയിൽ മോചിതനായി ദിവേഷ് ലാൽ, ആദ്യമെത്തിയത് മുനവ്വറലി തങ്ങൾക്ക് നന്ദി പറയാൻ

June 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?