EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്വിറ്റർ സിഇഒ സ്ഥാനം വോട്ടിനിട്ട് മസ്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്വിറ്റർ സിഇഒ സ്ഥാനം വോട്ടിനിട്ട് മസ്ക്
News

ട്വിറ്റർ സിഇഒ സ്ഥാനം വോട്ടിനിട്ട് മസ്ക്

News Desk
Last updated: December 20, 2022 7:37 AM
News Desk
Published: December 20, 2022
Share

ട്വിറ്റർ സി ഇ ഒ സ്ഥാനത്തു തുടരണമെന്ന് വലിയ ആഗ്രഹമൊന്നുമില്ലെന്ന് ഇലോൺ മസ്ക് വെളിപ്പെടുത്തി. സ്ഥാനത്തു തുടരണോ വേണ്ടയോ എന്ന കാര്യം ട്വിറ്ററിൽ വോട്ടിനിട്ടു തീരുമാനിക്കുമെന്നും ഇലോൺ‌ മസ്ക് പ്രഖ്യാപിച്ചു. ശേഷം വോട്ടെടുപ്പ് നടത്തിയതിൽ 1.75 കോടി പേ‍ർ പങ്കെടുത്തു. ഇതിൽ 57.5% പേർ മസ്ക് രാജിവയ്ക്കണമെന്നും 42.5% പേർ സ്ഥാനത്തു തുടരണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, മാസ്റ്റഡോൺ തുടങ്ങിയ സമാന്തര സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ലിങ്കുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നതിന് മസ്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഈ തീരുമാനം 24 മണിക്കൂറിനുള്ളിൽ തന്നെ പിൻവലിച്ചു.

TAGGED:CEO positionElon muskTwitter
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

യു.എ.ഇ ദേശീയ ദിനം; ഡിസംബര്‍ രണ്ടിനും മൂന്നിനും സ്വകാര്യമേഖലയ്ക്ക് വേതനത്തോട് കൂടിയ പൊതുഅവധി

November 22, 2023
News

ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു

April 6, 2023
News

ഉള്ളം കാല്‍ നക്കിച്ചു, ചെരിപ്പുകൊണ്ട് അടിച്ചു; മധ്യപ്രദേശില്‍ ദളിത് യുവാവിനെതിരെ ക്രൂരമായ ആക്രമണം

July 8, 2023
News

യു കെ: ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

September 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?