EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തി, കൊലപാതക ശേഷം ‘ജയ് ശ്രീറാം’ മുഴക്കി, കനത്ത ജാഗ്രതയില്‍ യു.പി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തി, കൊലപാതക ശേഷം ‘ജയ് ശ്രീറാം’ മുഴക്കി, കനത്ത ജാഗ്രതയില്‍ യു.പി
News

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തി, കൊലപാതക ശേഷം ‘ജയ് ശ്രീറാം’ മുഴക്കി, കനത്ത ജാഗ്രതയില്‍ യു.പി

Web News
Last updated: April 16, 2023 4:25 AM
Web News
Published: April 16, 2023
Share

മുന്‍ എം.പിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും കൊലപ്പെടുത്തിയത് മാധ്യമപ്രവ്രര്‍ത്തകര്‍ എന്ന് വ്യാജേന എത്തിയവരെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ പരിശോധനയക്കായി കൊണ്ടു പോകുന്നതിനിടെ പൊലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ചാണ് ഇരുവരും കൊല്ലപ്പെടുന്നത്.

സംഭവസ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. കൊലപാതകത്തിന് ശേഷം ഇരുവരും ജയ്ശ്രീറാം മുഴക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആതിഖ് അഹമ്മദും സഹോദരനും മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമികള്‍ വെടിയുതിര്‍ക്കുന്നത്. കൊലപാതകം അന്വേഷിക്കുന്നതിനായി മൂന്നംഗ ജുഡീഷ്യല്‍ കമ്മിറ്റിയ്ക്ക് രൂപം നല്‍കി.

അതേസമയം കൊലപാതകത്തില്‍ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഇങ്ങനെയാണ് സ്ഥിതിയെങ്കില്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം ചോദിച്ചു. യുപിയില്‍ കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

യു.പിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിരോധനാജ്ഞപുറപ്പെടുവിച്ചിട്ടുണ്ട്. പ്രയാഗ് രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

ആതിഖിന്റെ മകന്‍ ആസാദിനെയും കൂട്ടാളി മുഹമ്മദ് ഗുലാമിനെയും ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഏപ്രില്‍ 13ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.

TAGGED:Atiq AhmedUttarpradesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

യുഎഇയുടെ പലയിടങ്ങളിലും മഴ

January 9, 2025
News

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

October 5, 2022
DiasporaNews

കുവൈത്തിൽ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു; രണ്ട് മലയാളികൾക്ക് പരിക്ക്

July 9, 2024
News

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന്റെ ഹർജി ഹൈക്കോടതി തളളി;കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കും

July 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?