EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോക്സോ കേസ്;മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു‌;മാനേജർ കുറ്റക്കാരൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോക്സോ കേസ്;മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു‌;മാനേജർ കുറ്റക്കാരൻ
News

പോക്സോ കേസ്;മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു‌;മാനേജർ കുറ്റക്കാരൻ

Web News
Last updated: September 30, 2024 12:30 PM
Web News
Published: September 30, 2024
Share

കൊച്ചി: മോൻസൺ മാവുങ്കലിനെ പോക്സോ കേസിൽ രണ്ടാം പ്രതിസ്ഥാനത്ത് നിന്നും കുറ്റവിക്തനാക്കി കോടതി. മോൻസൺന്റെ മേക്കപ്പ്മാനും മാനേജറുമായ ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്നും കോടതി കണ്ടെത്തി.ഉച്ചയ്ക്ക് ശേഷമാവും പ്രതിയുടെ ശിക്ഷ വിധിക്കുക.മോൻസൺ മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ ഒന്നാം പ്രതി ജോഷി പീഡിപ്പിച്ചുവെന്നും ഈ കാര്യം മോൻസൺ മറച്ചുവെച്ചുവെന്നുമായിരുന്നു കേസ്.

ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ തുടർന്ന് പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോൻസന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

ഇതേ പെൺകുട്ടിയെയാണ് മോൻസന്റെ മാനേജറായ ജോഷിയും പീഡനത്തിനിരയാക്കിയത്.പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോൻസനെതിരേ പോക്‌സോ പരാതിയുമായി ജീവനക്കാരിയും എത്തിയത്. മോൻസനെ ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

TAGGED:joshimonson mavunkalPOCSO case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; 3 ജീവനക്കാർക്ക് സസ്പെൻഷൻ

March 27, 2023
News

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

September 3, 2023
News

മാർച്ചിലെ അവസാന 10 ദിവസങ്ങളിൽ യുഎഇയിൽ മഴ ലഭിച്ചേക്കും

March 17, 2024
News

ജോയിക്കായി തെരച്ചിൽ നടത്താൻ നാവികസേന തലസ്ഥാനത്തേക്ക് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?