EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പിന് മോഹൻലാലിൻ്റെ മ്യൂസിക് വീഡിയോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ലോകകപ്പിന് മോഹൻലാലിൻ്റെ മ്യൂസിക് വീഡിയോ
EntertainmentSports

ലോകകപ്പിന് മോഹൻലാലിൻ്റെ മ്യൂസിക് വീഡിയോ

Web Editoreal
Last updated: October 26, 2022 9:11 AM
Web Editoreal
Published: October 26, 2022
Share

ഖത്തറിൽ അരങ്ങേറുന്ന ഫിഫ ലോകകപ്പിലെ ആരാധകർക്കായി പാട്ടൊരുക്കി സിനിമാതാരം മോഹൻലാൽ. സംഗീതവും ഫുട്‌ബോളും കോർത്തിണക്കി അണിയിച്ചൊരുക്കിയ വീഡിയോ ഈ മാസം 30ന് ഖത്തറിൽ വച്ച് റിലീസ് ചെയ്യും.

ദോഹയിലെ ഗ്രാൻ്റ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ‘മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ’ പരിപാടിയിലാണ് 4 മിനിറ്റ് ദൈർഘ്യമുള്ള സംഗീത വീഡിയോ പുറത്തിറക്കുന്നത്. ഇന്ത്യൻ എംബസി എപെക്‌സ് സംഘടനയായ ഇന്ത്യൻ സ്‌പോർട്‌സ് സെൻ്ററും ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കും ചേർന്നാണ് പ്രകാശനം.

ആരാധകർക്ക് മോഹൻലാലുമായി നേരിട്ട് സംവദിക്കാനും റാഡിസൻ ബ്ലൂ ഹോട്ടലിൽ അവസരം ഒരുക്കുന്നുണ്ട്.

TAGGED:fifa worldcupmohanlal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsSports

2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍

October 4, 2022
Entertainment

പ്രീമിയർ ഷോകൾക്ക് ഗംഭീര ബുക്കിംഗ്; വമ്പൻ ഓപ്പണിംഗിലേക്ക് ദുൽഖർ ചിത്രം ലക്കി ഭാസ്കർ

October 29, 2024
NewsSports

ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം

November 13, 2022
EntertainmentNews

ദൃശ്യവിസ്മയം തീർത്ത് ‘അവതാർ 2’; വില്ലനായി വ്യാജ പതിപ്പും

December 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?