EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രധാനമന്ത്രിയുടെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രധാനമന്ത്രിയുടെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ
News

പ്രധാനമന്ത്രിയുടെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ

News Desk
Last updated: December 30, 2022 10:46 AM
News Desk
Published: December 30, 2022
Share

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ വിയോഗത്തിൽ നടൻ മോഹൻലാൽ അനുശോചനം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.39 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അന്തരിച്ചത്. യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രിയപ്പെട്ട അമ്മ ശ്രീമതി ഹീരാബെൻ മോദിയുടെ വേർപാടിൽ അഗാധമായ അനുശോചനം. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു ‘- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഗുജറാത്ത് സന്ദര്‍ശന സമയങ്ങളിളെല്ലാം പ്രധാനമന്ത്രി സ്ഥിരമായി അമ്മയെ സന്ദർശിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഹീരാബെന്‍ 99-ാം ജന്മദിനം ആഘോഷിച്ചത്.

TAGGED:mohanlalPm modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

24 hr മഴ അറബികടലിൽ ‘അസ്ന’ ചുഴലിക്കാറ്റ് ? കേരളത്തിൽ മഴ കൂടുതൽ ശക്തമാവും

August 30, 2024
News

ഓള്‍ കേരള പ്രവാസി അസോസിയേഷന്റെ 35-ാമത് രക്തദന ക്യാമ്പ്

December 11, 2023
News

റായ്ബറേലി എംപിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ ​ഗാന്ധി;ഭരണഘടന കൈയ്യിൽ പിടിച്ചായിരുന്നു സത്യപ്രതിജ്ഞ

June 25, 2024
News

വന്‍ ജനപങ്കാളിത്തത്തോടെ ലുലു വാക്കത്തോണ്‍; സുസ്ഥിര ഭാവിക്കായി മംസാറില്‍ നടന്നത് 15,000 ലധികം പേര്‍

February 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?