EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മോദി നാളെ അയോധ്യയിൽ; ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മോദി നാളെ അയോധ്യയിൽ; ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം
News

മോദി നാളെ അയോധ്യയിൽ; ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം

News Desk
Last updated: October 22, 2022 9:11 AM
News Desk
Published: October 22, 2022
Share

ദീപാവലി ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങികഴിഞ്ഞു. ദീപോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ഭഗവാന്‍ രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലവും മോദി പരിശോധിക്കും.

പിന്നീട്, പ്രതീകാത്മക ഭഗവാന്‍ ശ്രീരാമൻ്റെ രാജ്യാഭിഷേകം നടത്തും. വൈകുന്നേരം 6:30യോടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദീപോത്സവവും പ്രധാനമന്ത്രിയുടെ സന്ദർശനവും പ്രമാണിച്ച് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ദീപോത്സവത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്.

രാംലീല ആഘോഷത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മോസ്‌കോയിൽ നിന്നുള്ള സംഘം രാമായണം അവതരിപ്പിക്കും.

TAGGED:AyodhyadiwaliNarendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

റമദാൻ പ്രമാണിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകാൻ സൽമാൻ രാജാവ്, 100 ലധികം പേരെ മോചിപ്പിക്കും 

March 25, 2023
News

ഷെയ്ഖ് ഹസീന ഡൽഹിയിൽ, ഡോവലിനെ കണ്ടു, മോദിയേയും രാഹുലിനേയും വിവരം ധരിപ്പിച്ച് എസ്.ജയ്ശങ്കർ

August 5, 2024
News

കോടിയേരി ഇനി ജ്വലിക്കുന്ന ഓർമ്മ

October 3, 2022
News

ഖത്തറിൽ വാഹനങ്ങളിൽ നിന്ന് സ്റ്റിക്കറുകൾ നീക്കം ചെയ്യാനുള്ള അവസാന ദിവസം ഇന്ന്

December 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?