EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പൊതുജനങ്ങള്‍ അയോധ്യയിലേക്ക് വരരുത്, ജനുവരി 22ന് എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്ന് മോദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പൊതുജനങ്ങള്‍ അയോധ്യയിലേക്ക് വരരുത്, ജനുവരി 22ന് എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്ന് മോദി
News

പൊതുജനങ്ങള്‍ അയോധ്യയിലേക്ക് വരരുത്, ജനുവരി 22ന് എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്ന് മോദി

Web News
Last updated: December 30, 2023 5:50 PM
Web News
Published: December 30, 2023
Share

ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ദിന ചടങ്ങിന് എല്ലാ വീടുകളില്‍ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ പുതുക്കിയ റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി.അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്നറിയാം. പക്ഷെ സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം ഇത്രയധികം പേരെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതിനാല്‍ ജനുവരി 22ന് രാമക്ഷേത്രത്തിലേക്ക് ആരും വരരുതെന്ന് ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ആദ്യം പരിപാടി നടക്കുന്നതിനായി ജനങ്ങള്‍ സഹകരിക്കണം. ജനുവരി 23 മുതല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് വരാമെന്ന് മോദി പറഞ്ഞു.

ക്ഷേത്ര പരിസരത്ത് തിരക്ക് കൂട്ടരുത്. നൂറ്റാണ്ടുകളോളം ക്ഷേത്രം അവിടെ തന്നെ കാണും. ഭക്തര്‍ കാരണം ക്ഷേത്ര ഭാരവാഹികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ല. ാലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് ആതിഥ്യം വഹിക്കാന്‍ അയോധ്യയെ തയ്യറാക്കേണ്ടതുണ്ട്. അതിനാല്‍ അയോധ്യയെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി സൂക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി 14 മുതല്‍ ജനുവരി 22 വരെ രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

TAGGED:ayodhya templeModi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

7 അന്താരാഷ്ട്ര അവാര്‍ഡുകൾ നേടി യുഎഇ പൊലീസ്

October 19, 2022
News

ആറാട്ട് വർക്കിക്ക് മർദനം, തീയറ്ററിന് മുന്നിൽ കാത്ത് നിന്ന സംഘം മർദിക്കുകയായിരുന്നു

June 2, 2023
News

അരിയിൽ ഷുക്കൂർ വധക്കേസ് പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി

September 19, 2024
News

നാല് വയസ്സുകാരിയുടെ വയറ്റിൽ നിന്നും നീക്കിയത് 61 മാഗ്നറ്റിക് മുത്തുകൾ

December 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?