EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം? ഡോര്‍സ് ആര്‍ ഓപണിംഗ്; പ്രതീക്ഷ നല്‍കി ഇന്‍സ്റ്റഗ്രാം സ്റ്റോറി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം? ഡോര്‍സ് ആര്‍ ഓപണിംഗ്; പ്രതീക്ഷ നല്‍കി ഇന്‍സ്റ്റഗ്രാം സ്റ്റോറി
Entertainment

മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം? ഡോര്‍സ് ആര്‍ ഓപണിംഗ്; പ്രതീക്ഷ നല്‍കി ഇന്‍സ്റ്റഗ്രാം സ്റ്റോറി

Web News
Last updated: July 19, 2023 5:58 AM
Web News
Published: July 19, 2023
Share

മലയാളത്തിലെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുന്നുവെന്ന സൂചന നല്‍കി ചിത്രത്തിന്റെ പ്രൊഡ്യൂസറായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.

സ്‌റ്റോറിയിട്ട് ഉടന്‍ അത് പിന്‍വലിച്ചെങ്കിലും സ്‌റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പാണ് ആരാധകര്‍. രണ്ടാം ഭാഗമുണ്ടാകുമെന്നും സമയമെടുത്താകും സ്‌ക്രിപ്റ്റ് എന്നും സംവിധായകന്‍ ബേസില്‍ ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

കെവിന്‍ പോളും സോഫിയ പോളിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ഭാഗമാണ്. വാതിലുകള്‍ തുറക്കുന്നു (ദ ഡോര്‍സ് ആര്‍ ഓപണിംഗ്) എന്ന പേരില്‍ മിന്നല്‍ മുരളി ലോഗോ ആയ ‘മ’ , മുഖം മൂടിയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സ്‌റ്റോറി പോസ്റ്റ് ചെയ്തത്. നേരത്തെയും ഡോര്‍സ് ആര്‍ ഓപ്പണിംഗ് എന്ന പേരില്‍ മിന്നല്‍ മുരളി ലോഗോ വെച്ച് കെവിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വീണ്ടും പങ്കുവെച്ച് ഡിലീറ്റ് ചെയ്തതാണ്. മിന്നല്‍ മുരളി രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

Is That An Alert..???
Bring The Josh ON????⭐????#MinnalMurali ⚡️⚡️#TovinoThomas #BasilJoseph@ttovino @basiljoseph25 @_MinnalMurali pic.twitter.com/cN3uIioTWp

— Saneera Sanu (@SanuSaneera) July 18, 2023

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളിക്ക് രാജ്യത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ടൊവിനോക്കും ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്ത ഗുരു സോമസുന്ദരത്തിനും വലിയ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ ചിത്രം കൂടിയായിരുന്നു മിന്നല്‍ മുരളി. മിന്നല്‍ മുരളിയേക്കാള്‍ വലിയ മുതല്‍ മുടക്കില്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുമെന്ന് പൂക്കാലം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു.

രണ്ടാം ഭാഗത്തിലെ വില്ലന്‍ ആരായിരിക്കും എന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും സമയം എടുക്കുമെന്നും ജനങ്ങള്‍ രണ്ടാം ഭാഗത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ബേസില്‍ പറഞ്ഞിരുന്നു. സ്‌ക്രിപറ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹമെന്നും ബേസില്‍ പറഞ്ഞിരുന്നു.

TAGGED:basil josephMinnal Murali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ല; ഇന്ത്യ പാരമ്പര്യങ്ങളില്‍ മുഴുകിയരിക്കുന്നു: കജോള്‍

July 7, 2023
Entertainment

വിക്രം- പാ രഞ്ജിത് ചിത്രം തങ്കലാനിലെ പുത്തൻ ഗാനം പുറത്ത്; അറുവാടയ് വീഡിയോ കാണാം

August 12, 2024
Entertainment

ധനുഷ് ചിത്രം ‘രായൻ’; കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും

May 19, 2024
Editoreal PlusEntertainment

പറ്റി പോയ മിസ്റ്റേക്കിന് ഞാനിപ്പോൾ അനുഭവിക്കുകയാണ്, ഒരു ഹീറോയായി എനിക്ക് തിരിച്ചു വരവില്ല

November 26, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?