EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാർത്തിക് ആര്യനെ ഭയപ്പെടുത്തി ‘മിന്നൽ മുരളി’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കാർത്തിക് ആര്യനെ ഭയപ്പെടുത്തി ‘മിന്നൽ മുരളി’
EntertainmentNews

കാർത്തിക് ആര്യനെ ഭയപ്പെടുത്തി ‘മിന്നൽ മുരളി’

News Desk
Last updated: December 20, 2022 9:53 AM
News Desk
Published: December 20, 2022
Share

പ്രശസ്ത ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ 2021 ൽ റിലീസ് ചെയ്ത മലയാള സിനിമയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ എന്ന പരിവേഷത്തോടുകൂടി ലോകം മൊത്തം ഏറ്റെടുത്ത സിനിമ കൂടിയാണിത്. നിരവധി അവാർഡുകളും സിനിമ നേടിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഡിലീറ്റഡ് സീൻ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ സംഗതി നെറ്റ്ഫ്ലിക്സിന്റെ ഒരു നമ്പറാണ്. നെറ്റ്ഫ്ലിക്സ് പ്ലെ ബാക്ക് 2022 എന്ന തീമുമായി ബന്ധപ്പെട്ട രസകരമായൊരു വിഡിയോ ആണ് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തത്.

2022ലും കഴിഞ്ഞ ഡിസംബറിലുമായി റിലീസ് ചെയ്തിട്ടുള്ള പ്രശസ്ത സിനിമകളുടെയും സീരിസുകളുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ക്രോസ് ഓവറാണ് ഈ വിഡിയോയിലുള്ളത്. ഇതില്‍ മിന്നൽ മുരളിയായി ടൊവിനോ എത്തുന്നത് ഭൂൽ ഭുലയ്യ രണ്ടാം ഭാഗത്തിലെ നായകനായ കാർത്തിക് ആര്യന്റെ കഥാപാത്രത്തിന് മുന്നിലാണ്. മലയാളത്തിൽ ഡയലോഗ് പറഞ്ഞാണ് കാർത്തിക് ആര്യനെ ടൊവിനോ ഭയപ്പെടുത്തുന്നത്. മൂന്ന് മിനിറ്റുള്ള നെറ്റ്ഫ്ലിക്സ് പ്ലെ ബാക്ക് 2022 ന്റെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

TAGGED:Karthik AryanMinnal Murali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കൊലപാതക കേസിൽ ഇസ്രയേലി പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

May 25, 2023
Entertainment

‘ഇനി കാണപ്പോവത് നിജം’; വാലിബന്‍ നാളെ തിയേറ്ററിലേക്ക്

January 24, 2024
News

ലണ്ടനിൽ യുവാക്കളുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

March 21, 2023
News

സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

April 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?