EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെ​ക്സി​ക്കോ സു​പ്രീം​കോ​ട​തി​ക്ക് ആ​ദ്യ വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെ​ക്സി​ക്കോ സു​പ്രീം​കോ​ട​തി​ക്ക് ആ​ദ്യ വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ്
News

മെ​ക്സി​ക്കോ സു​പ്രീം​കോ​ട​തി​ക്ക് ആ​ദ്യ വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ്

Web desk
Last updated: January 4, 2023 5:20 AM
Web desk
Published: January 4, 2023
Share

മെ​ക്സി​ക്കോ സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ് ചു​മ​ത​ല​യേ​റ്റു. പ​തി​നൊന്നം​ഗ കോ​ട​തി​യു​ടെ മേ​ധാ​വി​യാ​യി ജ​സ്റ്റീ​സ് നോ​ർ​മ ലൂ​സി​യ പി​ന​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്.

ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന അ​ർ​തു​റോ സാ​ൽ​ദി​വ​റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ജ​സ്റ്റീ​സ് ലൂ​സി​യ പി​ന ചു​മ​ത​ല​യേ​റ്റ​ത്. അ​ഞ്ചി​നെ​തി​രെ ആ​റ് വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് നോ​ർ​മ ലൂ​സി​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. നാ​ലു വ​ർ​ഷ​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കാ​ലാ​വ​ധി.

TAGGED:Mexico Supreamcourt judge
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
  • കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി
  • ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌
  • മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

You Might Also Like

News

നൂറ രാജകുമാരി അന്തരിച്ചു: അനുശോചനം അറിയിച്ച് ജിസിസി ഭരണാധികാരികൾ

August 21, 2023
News

കരിപ്പൂര്‍ ഹജ്ജ് യാത്രാനിരക്കിലെ അമിത വര്‍ധന; പ്രതിഷേധവുമായി മുസ്ലീംലീഗ്

January 29, 2024
News

പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസ്; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍

November 17, 2023
News

മിസൈല്‍ പരീക്ഷണം കാണാന്‍ കിം ജോങിന് ഒപ്പം മകളും

November 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?