EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിലെ പച്ചപ്പ് ആസ്വദിച്ച് ലയണൽ മെസി, കുടുംബത്തോടൊപ്പം സൗദിയിൽ ചെലവഴിച്ച് താരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൗദിയിലെ പച്ചപ്പ് ആസ്വദിച്ച് ലയണൽ മെസി, കുടുംബത്തോടൊപ്പം സൗദിയിൽ ചെലവഴിച്ച് താരം
DiasporaNews

സൗദിയിലെ പച്ചപ്പ് ആസ്വദിച്ച് ലയണൽ മെസി, കുടുംബത്തോടൊപ്പം സൗദിയിൽ ചെലവഴിച്ച് താരം

News Desk
Last updated: May 2, 2023 9:26 AM
News Desk
Published: May 2, 2023
Share

റിയാദ്: സൗദി ടൂറിസം ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായ ലയണൽ മെസി കുടുംബത്തോടൊപ്പം സൗദിയിലെത്തി. സൗദിയിലെ പ്രകൃതി ഭംഗി വിവരിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പും പങ്കുവച്ചിരുന്നു. കുടുംബത്തോടൊപ്പം ഈന്തപ്പന തോട്ടത്തിൽ വിശ്രമിക്കുന്ന ചിത്രവും കുട്ടികളോടൊത്ത് മാനുകളെ പരിപാലിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

 

 

കഴിഞ്ഞ വർഷം മെയിലാണ് മെസിയെ സൗദി ടൂറിസം വകുപ്പ് ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ രാജ്യത്തെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ സന്ദർശന വേളയിൽ ജിദ്ദയിലെ പുരാതന സ്ഥലങ്ങൾ മെസി സന്ദർശിച്ചിരുന്നു.

View this post on Instagram

A post shared by Leo Messi (@leomessi)

മെസിക്കും കുടുംബത്തിനും ആഥിത്യമരുളുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി ടൂറിസം ബ്രാൻഡ് അംബാസിഡർ പറഞ്ഞു.സൗദിയിലേക്ക് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഈന്തപ്പന തോട്ടത്തിന്‍റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചിരുന്നു

TAGGED:ArgentinafootballMessiSaudisportsTourismworldcup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി; ഫെബിന്‍ ഷായ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് നിഗമനം

November 25, 2023
News

ഖത്തറിലെ കെട്ടിട ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി

March 26, 2023
News

വെള്ളിയാഴ്ചകളിൽ ഇനി ഓൺലൈൻ ക്ലാസുകൾ

March 17, 2023
News

കേന്ദ്ര സർക്കാരിന് പിഴയിട്ട്‌ സുപ്രീംകോടതി

November 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?