EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെസ്സി കേരളത്തിലേക്ക്: ആരാധകരെ കാണും, ഏഴ് ദിവസത്തിനിടെ രണ്ട് മത്സരങ്ങളിൽ കളിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > മെസ്സി കേരളത്തിലേക്ക്: ആരാധകരെ കാണും, ഏഴ് ദിവസത്തിനിടെ രണ്ട് മത്സരങ്ങളിൽ കളിക്കും
Sports

മെസ്സി കേരളത്തിലേക്ക്: ആരാധകരെ കാണും, ഏഴ് ദിവസത്തിനിടെ രണ്ട് മത്സരങ്ങളിൽ കളിക്കും

Web Desk
Last updated: January 11, 2025 10:17 PM
Web Desk
Published: January 11, 2025
Share

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് ഈ വർഷം ഒക്ടോബർ 25 -ന് ലയണ്ണൽ മെസ്സി അടങ്ങുന്ന അർജ്ജൻ്റീന ടീം കേരളത്തിലേക്ക് എത്തും എന്നാണ് കരുതുന്നത്. നവംബർ രണ്ട് വരെ ഒരാഴ്ച മെസ്സി കേരളത്തിൽ തുടരുമെന്നും കായികമന്ത്രി വി.അബ്ദുറഹ്മാൻ വ്യക്തമാക്കി.

ഈ ഒരാഴ്ചയ്ക്കിടെ രണ്ട് സൌഹൃദ മത്സരങ്ങൾ അർജ്ജൻ്റീന ടീം കേരളത്തിൽ കളിക്കും. ഈ മത്സരങ്ങളിലെ എതിരാളികൾ ആരെല്ലാം എന്ന കാര്യത്തിൽ വരും മാസങ്ങളിൽ വ്യക്തത വരുത്തും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് മത്സരം നടത്താനാണ് നിലവിലെ തീരുമാനം. ആരാധകരുമായി മെസ്സിക്ക് സംവദിക്കാൻ വേദിയൊരുക്കുമെന്നും കായികമന്ത്രി പ്രഖ്യാപിച്ചു.

ആരാധകരുമായി 20 മിനിറ്റ് സംവദിക്കാമെന്ന് മെസ്സി സമ്മതിച്ചതായും മന്ത്രി അറിയിച്ചു. മെസ്സിയുടേയും അർജൻ്റീന ടീമിൻ്റേയും കേരള സന്ദർശനത്തിൽ അന്തിമ തീരുമാനമെടുക്കാനായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ വൈകാതെ കേരളത്തിലെത്തും. അതേസമയം ഫിഫയുടെ കലണ്ടർ പ്രകാരം ഒക്ടോബർ ആറ് മുതൽ പതിനാറ് വരെ തീയതികളിലാണ് അർജ്ജൻ്റീന മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്. മന്ത്രി പറഞ്ഞ തീയതികളിൽ വ്യത്യാസമുണ്ടെങ്കിലും അർജൻ്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും തമ്മിൽ നേരിട്ടുള്ള ചർച്ചയിലൂടെ ഈ ആശയക്കുഴപ്പം പരിഹരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. മത്സരം പ്രഖ്യാപിക്കുന്നതിന് മുൻപ് ഫിഫ അധികൃതരും കേരളത്തിലെത്തും എന്നാണ് വിവരം.

 

 

 

TAGGED:Lionel MessiMessi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Sports

ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി

October 27, 2025
NewsSports

ഏഷ്യാ കപ്പിനായി ടീം ഇന്ത്യ ദുബായില്‍; പരിശീലനത്തിന് തുടക്കം

August 24, 2022
Sports

ആരാധകർക്ക്‌ സ്റ്റാംഫോഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നോമ്പുതുറ ഒരുക്കാൻ ചെൽസി ഫുട്‌ബോൾ ക്ലബ്

March 14, 2023
Sports

‘ബാറ്റിംഗ് ഗേൾ’, 14 കാരിയുടെ ബാറ്റിംഗ് വീഡിയോ പങ്കുവച്ച് സച്ചിൻ തെണ്ടുൽക്കർ

February 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?