EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: മെസ്സി ഇനി ‘അൽ മെസ്സി’?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > മെസ്സി ഇനി ‘അൽ മെസ്സി’?
NewsSports

മെസ്സി ഇനി ‘അൽ മെസ്സി’?

News Desk
Last updated: May 9, 2023 12:07 PM
News Desk
Published: May 9, 2023
Share

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സൗദിയിലേക്കെന്ന് റിപോർട്ടുകൾ. സൗദി ക്ലബ്ബായ അൽ ഹിലാൽ ക്ലബുമായി കരാർ ഒപ്പിട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. ഭീമൻ തുകയ്ക്കാണ് സൗദി ക്ലബ് മെസ്സിയുമായി കരാർ ഒപ്പിട്ടതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ പി എസ്‌ ജി താരമായ മെസ്സി ക്ലബുമായി അത്ര രസത്തിലല്ല.ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി യാത്ര നടത്തിയ താരത്തെ ക്ലബ് രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. ഈ വർഷം ജൂൺ വരെയാണ് മെസ്സിയ്ക്ക് പി എസ്‌ ജി യുമായുള്ള കരാറുള്ളത്. പി എസ്‌ ജി യിൽ നിന്ന് മുൻ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് മെസ്സി തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എ എഫ് പി യുടെ റിപ്പോർട്ട് പുറത്ത് വരുന്നത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നാസറിൽ എത്തുന്നത്.റെക്കോർഡ് തുകയ്ക്കായിരുന്നു അൽ നാസർ ക്രിസ്ററ്യാനോയെ സ്വന്തമാക്കിയത്. ഇപ്പോൾ മെസ്സിയും സൗദി ക്ലബ്ബിലെത്തുമ്പോൾ ഫുട്ബോൾ ആരാധകരടക്കം ഉറ്റു നോക്കുന്നത് സൗദിയിലേക്കാണ്.നിലവിൽ മെസ്സി തന്നെയാണ് സൗദി ടൂറിസം ബോർഡിന്റെ ബ്രാൻഡ് അംബാസഡർ.

TAGGED:christiano ronaldofootballLionel Messipsgsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

യുഎഇ സായുധസേനാ ഏകീകരിണത്തിന് നാളെ 47 വയസ് , അഡ്നോക് ടവറിലും ബുർജ് ഖലീഫയിലും പ്രത്യേക ലേസർ ഷോ

May 5, 2023
Diaspora

മലയാളി അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു

February 8, 2024
News

പ്രതിയെ പിടികൂടിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; അസം സ്വദേശി തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിക്കായി വ്യാപക തിരച്ചില്‍

July 29, 2023
News

ഉമ്മന്‍ ചാണ്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശം; വിനായകനെതിരെ പരാതി

July 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?