EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ചെസ് കളിക്കുന്ന മെസ്സിയും റൊണാൾഡോയും! ചിത്രം ഏറ്റെടുത്ത് ആരാധകർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ചെസ് കളിക്കുന്ന മെസ്സിയും റൊണാൾഡോയും! ചിത്രം ഏറ്റെടുത്ത് ആരാധകർ
News

ചെസ് കളിക്കുന്ന മെസ്സിയും റൊണാൾഡോയും! ചിത്രം ഏറ്റെടുത്ത് ആരാധകർ

News Desk
Last updated: November 20, 2022 7:03 AM
News Desk
Published: November 20, 2022
Share

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ശ്രദ്ധേയമായ ചിത്രം ഏറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു. ലോകകപ്പ് ആവേശത്തിലേക്ക് ലോകം എത്തിയിരിക്കുന്നതിനാൽ ചിത്രത്തിനും പ്രാധാന്യമേറി.

ഫുട്ബോൾ ഇതിഹാസം മെസ്സിയും റൊണാൾഡോയും ഒന്നിച്ചിരുന്ന് ചെസ് കളിക്കുന്ന ചിത്രമായിരുന്നു അത്. ലോക പ്രസിദ്ധ ഫ്രഞ്ച് ആഡംബര കമ്പനിയായ ലൂയി വിറ്റോൺ അവരുടെ പരസ്യത്തിന് ആയി ഉപയോഗിച്ച താരങ്ങുടെ ഒന്നിച്ചുള്ള ചിത്രം ആരാധകരും ഏറ്റെടുക്കുകയായിരുന്നു.

ലൂയി വിറ്റോണിനു ആയി അവരുടെ കൈകൊണ്ട് നിർമിച്ച പ്രസിദ്ധ ട്രങ്കിന് മുകളിൽ രണ്ടു പേർ ചെസ് കളിക്കുന്ന ഫോട്ടോ എടുത്തത് പ്രസിദ്ധ അമേരിക്കൻ ഫോട്ടോഗ്രാഫർ ആനി ലെയിബോവ്റ്റ് ആണ്. ‘വിജയം മനസ്സിന്റെ നിലയിലാണ്’ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രമാണ് ഇതിനകം വൈറലായിരിക്കുന്നത്.

TAGGED:chessMessi and Ronaldo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

September 30, 2023
News

ധ‌ർമ്മസ്ഥല കേസിൽ ട്വിസ്റ്റ്: വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

August 23, 2025
News

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാ​ഗം ഇന്ന് പുറത്തിറക്കും; കേരളത്തിൽ പ്രദർശിപ്പിക്കും

January 24, 2023
News

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; നാളെ ചേരുന്ന CPIM സെക്രട്ടറിയേറ്റിൽ വിശദീകരണം തേടിയേക്കും

November 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?