EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെറാൽഡ ജ്വൽസിന്റെ അഞ്ചാമത്തെ സ്റ്റോറും ആദ്യ അന്താരാഷ്ട്ര സ്റ്റോറുമായ യുഎഇ ഔട്ട്ലെറ്റ് ശ്രീ എം എ യുസഫ് അലി ഉദ്ഘാടനം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മെറാൽഡ ജ്വൽസിന്റെ അഞ്ചാമത്തെ സ്റ്റോറും ആദ്യ അന്താരാഷ്ട്ര സ്റ്റോറുമായ യുഎഇ ഔട്ട്ലെറ്റ് ശ്രീ എം എ യുസഫ് അലി ഉദ്ഘാടനം ചെയ്തു
Diaspora

മെറാൽഡ ജ്വൽസിന്റെ അഞ്ചാമത്തെ സ്റ്റോറും ആദ്യ അന്താരാഷ്ട്ര സ്റ്റോറുമായ യുഎഇ ഔട്ട്ലെറ്റ് ശ്രീ എം എ യുസഫ് അലി ഉദ്ഘാടനം ചെയ്തു

Web News
Last updated: October 7, 2024 5:36 PM
Web News
Published: October 7, 2024
Share

ബർദുബായ്, മീന ബസാർ: ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡ് മെറാൽഡ ജ്വൽസ്, ഒക്ടോബർ 5ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാൻ ശ്രീ യുസഫ് അലി എം.എയുടെ ഉദ്ഘാടനത്തോടെ അവരുടെ ആദ്യ അന്താരാഷ്ട്ര സ്റ്റോറിന് തുടക്കം കുറിച്ചു.

മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൽഡ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. അസാദ് മൂപ്പൻ, ലുലു ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം.എ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ആസ്റ്റര്‍ ഡി.എം. ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, ISYX ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ ഷാരൂൺ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മികച്ച ആഭരണ അനുഭവം നൽകുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നു. ട്രഡീഷണൽ ഡിസൈനുകളിൽ നിന്നും ഏറ്റവും പുതിയ ഡിസൈനുകളിലേക്ക് വരെ, ഉപഭോക്താക്കൾക്ക് മികച്ച വിലയിൽ ഇവിടെ ലഭ്യമാക്കുന്നു. മെറാൽഡ ജ്വൽസിന്റെ ഉദ്ഘാടന ഓഫറുകളിൽ 40% വരെ മേക്കിങ് ചാർജുകളിൽ ഇളവ് നൽകുന്നതിനൊപ്പം ഓരോ പർച്ചേസിങ്ങിലും സ്വർണ്ണ നാണയങ്ങൾ സൗജന്യമായി നൽകുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും, പത്തു പേര്‍ക്ക് സൗജന്യ ശ്രവണ സഹായി വിതരണവും 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധനയും

November 20, 2024
BusinessDiaspora

മയക്കുമരുന്ന് കടത്ത്; സൗദിയിൽ ആറു പേരുടെ വധശിക്ഷ നടപ്പാക്കി

August 6, 2025
Diaspora

റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

August 3, 2025
Diaspora

സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി

January 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?