EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കും പെണ്‍കുഞ്ഞ് പിറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കും പെണ്‍കുഞ്ഞ് പിറന്നു
News

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

Web News
Last updated: August 10, 2023 6:29 AM
Web News
Published: August 10, 2023
Share

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ് പിറന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ് സച്ചിന്‍ ദേവ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം ഓള്‍ സെയിന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയായി ഇരിക്കെ 21 ാം വയസിലാണ് ആര്യ മേയര്‍ ആയത്.

2022 സെപ്തംബര്‍ നാലിനാണ് ആര്യ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവും വിവാഹതിരായത്.

TAGGED:mayor arya rajendranMLA Sachin Devnew born baby
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വൈദികനെതിരെ വിചിത്ര നടപടി; കുറ്റവിചാരണയ്ക്ക് മത കോടതിയുമായി താമരശ്ശേരി രൂപത

October 6, 2023
News

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ബൊളിവീയ, റഫാ അതിർത്തിയിലൂടെ വിദേശികൾ പുറത്തേക്ക്

November 1, 2023
News

ചന്ദ്രനെ തൊട്ട് ചരിത്രം കുറിക്കാൻ റഷീദ് റോവർ: ആഹ്ളാദ വാർത്തയ്ക്ക് കാതോർത്ത് യുഎഇ

April 25, 2023
News

പി. രാഘവൻ ട്രസ്റ്റ്; സംഘാടക സമിതി നാളെ

September 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?