EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ മറഡോണ ശിൽപം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ മറഡോണ ശിൽപം
Sports

ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ മറഡോണ ശിൽപം

News Desk
Last updated: November 19, 2022 11:18 AM
News Desk
Published: November 19, 2022
Share

കേരളത്തിലെ ഏറ്റവും വലിയ മറഡോണയുടെ ശില്‍പം കണ്ണൂരില്‍ അനാച്ഛാദനത്തിന് ഒരുങ്ങുന്നു. ശില്‍പി എന്‍ മനോജ് കുമാറാണ് അര്‍ജൻ്റീനയുടെ ഇതിഹാസ താരത്തിൻ്റെ പൂര്‍ണ്ണകായ കളിമണ്‍ രൂപം നിർമ്മിക്കാൻ നേതൃത്വം നൽകിയത്. ഏഴര അടിയുണ്ട് ശില്‍പത്തിന് ഉയരം.

മറഡോണയുടെ വീഡിയോകളും ചിത്രങ്ങളും ലൈഫ് മോഡലുകളുടെ പോസുകളുമെല്ലാം നിരീക്ഷിച്ചാണ് ശില്‍പം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഘടനയിലും രൂപത്തിലും അദ്ദേഹത്തിൻ്റെ ഊര്‍ജ്ജവും ചടുലതയും ഉള്‍ക്കൊള്ളിച്ചുള്ള രൂപമായിരിക്കണമെന്നത് നിര്‍ബന്ധമായിരുന്നെന്ന് മനോജ് കുമാര്‍ വെളിപ്പെടുത്തുന്നു.

മറഡോണ ലോകഫുട്‌ബോൾ ഇതിഹാസമായതിനാൽ രാജ്യത്തിൻ്റെയും ദേശത്തിൻ്റെയും സൂചനകള്‍ ഒഴിവാക്കിക്കൊണ്ട് ശില്‍പഭാഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് നിർമാണം. സംജോത് ഏച്ചൂര്‍, പ്രജില്‍ വാരം എന്നിവരാണ് നിര്‍മാണ സഹായികൾ.

TAGGED:keralaMaradona
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Sports

റൊണാൾഡോയെ പാഠം പഠിപ്പിക്കാൻ മാഞ്ചെസ്റ്റർ യുണൈറ്റഡ്

November 19, 2022
NewsSports

ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം

November 13, 2022
Uncategorized

കാൽനടയായി ഹജ്ജ് ; ശിഹാബ് മദീനയിലെത്തി

May 10, 2023
Editoreal PlusNewsSports

ഖത്തർ ലോകകപ്പിന് ഇന്ന് കിക്കോഫ്

November 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?