EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു
News

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

Web News
Last updated: August 12, 2023 5:25 AM
Web News
Published: August 12, 2023
Share

പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും പിന്നണി ഗായികയുമായി വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് ജനനം. വിളയില്‍ വത്സല എന്ന പേരില്‍ പ്രശ്‌സ്തയായി. വിവാഹത്തോടെ വിളയില്‍ ഫസീല എന്ന് പേര് സ്വീകരിക്കുകയായിരുന്നു.

മുഹമ്മദ് മുസ്തഫ എന്ന ചിത്രത്തില്‍ പിടി അബ്ദുറഹ്‌മാന്‍ രചിച്ച ‘അഹദവനായ പെരിയോനെ’ എന്ന ഗാനമാണ് ഫസീല ആദ്യമായി പാടിയത്.
മൈലാഞ്ചി, പതിനാലാം രാവ് 1921 തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്.

കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുണ്ട്.

TAGGED:Vilayil Faseela
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കരൾ രോഗം: നടൻ ബാല തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

March 7, 2023
News

പ്രവാസ ലോകത്തും ഈസ്റ്റർദിന പ്രാർത്ഥനകളും ആഘോഷങ്ങളും

April 9, 2023
News

ഖത്തറിൽ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം

February 11, 2023
EntertainmentNews

രണ്ട് ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ ആഗോള ഗ്രോസുമായി ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ

November 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?