EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റൊ​ണാ​ൾ​ഡോയുടെ ​ഗോളിൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റൊ​ണാ​ൾ​ഡോയുടെ ​ഗോളിൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം
NewsSports

റൊ​ണാ​ൾ​ഡോയുടെ ​ഗോളിൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം

News Desk
Last updated: October 28, 2022 2:44 AM
News Desk
Published: October 28, 2022
Share

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ജ​യം. മൊ​ള്‍​ഡീ​വി​യ​ന്‍ ക്ല​ബ് ഷെ​രി​ഫി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചു. യു​ണൈ​റ്റ​ഡി​നാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ വീ​ണ്ടും ഗോ​ൾ നേ​ടി.

റൊ​ണാ​ൾ​ഡോ​യെ​യും യു​വ​താ​രം ഗ​ർ​നാ​ചോ​യെ​യും ആ​ദ്യ ഇ​ല​വ​നി​ൽ ഇ​റ​ക്കി​യാ​ണ് മാ​ഞ്ച​സ്റ്റ​ർ യുണൈ​റ്റ​ഡ് ക​ളി ആ​രം​ഭി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ യു​ണൈ​റ്റ​ഡ് ലീ​ഡെ​ടു​ത്തു. എ​റി​ക്സ​ൻ ന​ൽ​കി​യ ഒ​രു ക്രോ​സി​ൽ നി​ന്ന് ഒ​രു ഹെ​ഡ​റി​ലൂ​ടെ ഡാ​ലോ​ട്ട് ആ​ണ് യു​ണൈ​റ്റ​ഡി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യി​ൽ മാ​ർ​ക്ക​സ് റാ​ഷ്ഫോ​ർ​ഡ് (65′), ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ (81′) എ​ന്നി​വ​രും ല​ക്ഷ്യം ക​ണ്ട​തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വി​ജ​യം ഉ​റ​പ്പി​ച്ചു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 12 പോ ​യി​ന്‍റു​മാ​യി യു​ണൈ​റ്റ​ഡ് ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​താ​ണ്. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ യു​ണൈ​റ്റ​ഡ് ഒ​ന്നാ​മ​തു​ള്ള വി​യ്യാ​റ​യ​ലി​നെ നേ​രി​ടും.

TAGGED:manchester unitedRonaldo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു; ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി

December 24, 2022
EntertainmentNews

28-ാമത് ഐ.എഫ്.എഫ്.കെയില്‍ ഉദ്ഘാടന ചിത്രം ‘ഗുഡ്‌ബൈ ജൂലിയ’

December 6, 2023
News

ഉമ്മന്‍ ചാണ്ടിയ്ക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ല; വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്‍

April 13, 2023
News

തുർക്കി ഖനി സ്‌ഫോടനത്തിൽ 25 മരണം

October 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?