EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാളി യുവാവിനെ അബുദാബിയിൽ കാണാതായി; എട്ട് മാസമായി വിവരമില്ലെന്ന് വീട്ടുകാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മലയാളി യുവാവിനെ അബുദാബിയിൽ കാണാതായി; എട്ട് മാസമായി വിവരമില്ലെന്ന് വീട്ടുകാർ
Diaspora

മലയാളി യുവാവിനെ അബുദാബിയിൽ കാണാതായി; എട്ട് മാസമായി വിവരമില്ലെന്ന് വീട്ടുകാർ

Web Desk
Last updated: May 28, 2024 2:43 PM
Web Desk
Published: May 28, 2024
Share

അബുദാബി: കോട്ടയം സ്വദേശിയായ പ്രവാസി യുവാവിനെ എട്ട് മാസമായി യുഎഇയിൽ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശിയായ അരുൺ കെ അപ്പുവിനെയാണ് കാണാതായത്.

അബുദാബി മെ‍ർക്കാഡോ ഹൈപ്പർമാ‍ർക്കറ്റിലായിരുന്നു ജോലി. ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാ​ഗത്താണ് ഇയാൾ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 8 മാസമായി അരുൺ വീട്ടുകാരുമായി സംസാരിച്ചിട്ടില്ല.

സഹപ്രവ‍ർത്തകർക്കും ഒപ്പം താമസിക്കുന്നവർക്കും ഇയാളെക്കുറിച്ച് വിവരമില്ല. അരുണിൻ്റെ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. വിവരം കിട്ടുന്നവർ 0553809417 എന്ന നമ്പറിൽ ബന്ധപ്പെടണം.

TAGGED:AbudhabiMalayali Youth
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

തലശ്ശേരി സ്വദേശി ദമാമിൽ നിര്യാതനായി

August 5, 2023
DiasporaNews

അയർലൻഡിലേക്ക് പലായനം ചെയ്തെത്തിയത് 62,000 ഉക്രൈൻ അഭയാർത്ഥികൾ

November 15, 2022
Diaspora

ഈ വർഷം ​ഗോൾഡൻ വിസകളിൽ 52 ശതമാനം വ‍ർധന

September 12, 2023
Diaspora

മതസൌഹാർദ്ദ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ച് ചൂലൂർ പ്രവാസി കൂട്ടായ്മ

March 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?