EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മകനെ കാണാൻ സൗദിയിലെത്തിയ വീട്ടമ്മ ഹൃദയാ​ഘാതത്തെ തുട‍ർന്ന് മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മകനെ കാണാൻ സൗദിയിലെത്തിയ വീട്ടമ്മ ഹൃദയാ​ഘാതത്തെ തുട‍ർന്ന് മരിച്ചു
News

മകനെ കാണാൻ സൗദിയിലെത്തിയ വീട്ടമ്മ ഹൃദയാ​ഘാതത്തെ തുട‍ർന്ന് മരിച്ചു

Web Desk
Last updated: June 8, 2023 3:36 PM
Web Desk
Published: June 8, 2023
Share

റിയാദ്: സൗദി അറേബ്യയിലുള്ള മകനെ കാണാൻ സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്. 62 വയസ്സായിരുന്നു. സൗദി അറേബ്യയിലെ അൽഹസയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുട‍ർന്നായിരുന്നു അന്ത്യം.

സൗദിയിൽ ജോലി ചെയ്യുന്ന മകൻ മുനീറിന്റെ അടുത്തേക്ക് രണ്ട് മാസം മുമ്പാണ് നസീമ എത്തിയത്. ചൊവ്വാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽഹസ ഹോസ്പിറ്റലിൽ നസീമയെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുഹമ്മദ് കുഞ്ഞാണ് നസീമയുടെ ഭർത്താവ്. ഭർത്താവ് – മുഹമ്മദ് കുഞ്ഞ്. മക്കൾ – മുനീർ മുഹമ്മദ് (സൗദി), മുനീഷ, മരുമക്കൾ – സുമയ്യ, പുത്തൂർ ഹാരിസ് അബ്ദുൽ ഷുകൂർ മാന്നാർ(ഖത്തർ). നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നവയുഗം ഭാരവാഹികളായ ഉണ്ണി മാധവത്തിൻ്റേയും ഷാജി മതിലകത്തിൻ്റേയും നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

TAGGED:Saudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അറബ് സൈബർ സുരക്ഷ ഉച്ചകോടി ബഹ്‌റൈനിൽ നടക്കും

September 26, 2022
BusinessNews

​ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായേക്കും

September 15, 2022
News

യുഎഇ–ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിളവിന് ഇന്നു കൂടി ബുക്ക് ചെയ്യാം

January 26, 2023
News

കേരളപ്പിറവി ദിനത്തിൽ മദർഷിപ്പ് ‘വിവിയാന’ കേരളക്കര തൊടും

November 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?