EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മക്കളെ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യാശ്രമം, മലയാളി യുവതി ബ്രിട്ടണില്‍ അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മക്കളെ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യാശ്രമം, മലയാളി യുവതി ബ്രിട്ടണില്‍ അറസ്റ്റില്‍
News

മക്കളെ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യാശ്രമം, മലയാളി യുവതി ബ്രിട്ടണില്‍ അറസ്റ്റില്‍

Web News
Last updated: February 11, 2024 11:16 AM
Web News
Published: February 11, 2024
Share

മക്കളുടെ ശരീരത്തില്‍ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടണില്‍ അറസ്റ്റില്‍. നഴ്‌സായ ജിലുമോള്‍ ജോര്‍ജ് ആണ് അറസ്റ്റിലായത്. 38 വയസായിരുന്നു. ഈസ്റ്റ് സസെക്‌സ് ഹണ്ടേഴ്‌സിലാണ് ഇവര്‍ താമസിച്ച് വരുന്നത്.

കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിമൂന്നും എട്ടും വയസുള്ള കുട്ടികള്‍ക്കാണ് രാസവസ്തു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ജിലുവിന്റെ ഭര്‍ത്താവ് നാട്ടിലാണ്.

ആത്മഹത്യാശ്രമത്തിന്റെ പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കൊലപാതകശ്രമത്തിനും ആത്മഹത്യശ്രമത്തിനുമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ബ്രൈറ്റണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് എട്ടിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

സസെക്‌സ് പൊലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഇവാന്‍സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

TAGGED:Britainsuicide attempt
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ടിക്കറ്റില്ലാത്തവർക്കും നാളെ മുതൽ ലോകകപ്പ് കാണാൻ​ ഖത്തറി​ലെത്താം

December 1, 2022
News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു 

December 26, 2024
News

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; സോണിയ ഗാന്ധി പങ്കെടുത്തേക്കും

December 21, 2023
News

സാമ്പത്തിക മാന്ദ്യത്തിൻ്റെ ഭീതിയിൽ ബ്രിട്ടൻ

September 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?