EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോ​ള​ണ്ടി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം; നാ​ല് ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോ​ള​ണ്ടി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം; നാ​ല് ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍
News

പോ​ള​ണ്ടി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം; നാ​ല് ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍

Web desk
Last updated: January 30, 2023 5:48 AM
Web desk
Published: January 30, 2023
Share

പോ​ള​ണ്ടി​ല്‍ മ​ല​യാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്.

ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​രും ചി​ല മ​ല​യാ​ളി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്കം അ​ടി​പി​ടി​യി​ലേ​ക്കെ​ത്തി​യ​പ്പോ​ള്‍ പി​ടി​ച്ചു​മാ​റ്റുന്നതിനിടെയാ​ണ് സൂ​ര​ജി​ന് കു​ത്തേ​റ്റ​ത്.

സം​ഘ​ര്‍​ഷ​ത്തി​ല്‍ നാ​ല് മ​ല​യാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ​നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ത്തേ​റ്റ മ​റ്റ് മൂ​ന്നു പേ​ര്‍​ക്ക് ചെ​റി​യ പ​രി​ക്ക് മാ​ത്ര​മാ​ണു​ള്ള​ത്.

TAGGED:Malayali student deathPoland
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്
  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്

You Might Also Like

News

ഒഡീഷ ട്രെയിൻ അപകടം: അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി

June 3, 2023
News

മട്ടന്നൂർ ന​ഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച

August 22, 2022
News

ഹരിയാനയിൽ ബിജെപി മുന്നേറുന്നു;എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി

October 8, 2024
News

രണ്ടായിരത്തി എണ്ണൂറോളം തടവുകാരെ മോചിപ്പിക്കും

March 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?