EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബിയിൽ നിന്നും കാണാതായ ഡിക്സൺ സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അബുദാബിയിൽ നിന്നും കാണാതായ ഡിക്സൺ സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി
Diaspora

അബുദാബിയിൽ നിന്നും കാണാതായ ഡിക്സൺ സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
Last updated: August 29, 2024 7:34 PM
Web Desk
Published: August 29, 2024
Share

ദുബായ്: ദിവസങ്ങൾക്ക് മുൻപ് അബുദാബിയിൽ നിന്നും കാണാതായ മലയാളി പ്രവാസി ഡിക്സൺ സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ദുബായിലെ പാലത്തിൽ നിന്നും ചാടി മരിച്ച നിലയിലാണ് ഡിക്സനെ കണ്ടെത്തിയത്.

തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം പുതിയതുറ സ്വദേശിയായ അഴങ്കൽ പുരയിടത്തിൽ ഡിക്സണ് സെബാസ്റ്റ്യനെ ഇക്കഴിഞ്ഞ മെയ് 15 മുതലാണ് കാണാതായത്. 26 വയസ്സായിരുന്നു. മത്സ്യത്തൊഴിലാളിയായ സെബാസ്റ്റ്യൻ്റേയും ജെനോബിയുടേയും മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്.

അബുദാബിയിലെ ഇലക്ട്രോണിക്സ് ഷോപ്പിൽ വാച്ച് റിപ്പയറിംഗ് വിഭാഗത്തിലായിരുന്നു ഡിക്സണിൻ്റെ ജോലി. ദുബായ് ഷെയ്ഖ് സായീദ് റോഡിലെ സാബിൽ മേഖലയിലെ പാലത്തിൽ നിന്നും ചാടി ഡിക്സൺ മരിച്ചെന്നാണ് നിഗമനമെന്നും ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്നും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ സന്ദർശക വിസയിലാണ് ഡിക്സൺ അബുദാബിയിൽ എത്തിയത്.

TAGGED:Dikson Sebasitanman missingPravasi missing
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ദുബൈയിൽ ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

August 24, 2024
Diaspora

അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുത്

March 12, 2023
BusinessDiaspora

ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ

December 15, 2025
Diaspora

ഡോ.സിജി രവീന്ദ്രന്റെ മൈന്‍ഡ് മാസ്റ്ററി പ്രകാശനം ചെയ്തു

November 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?