EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദ്ദിയിലെ ആശുപത്രിയിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരണപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സൗദ്ദിയിലെ ആശുപത്രിയിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരണപ്പെട്ടു
Entertainment

സൗദ്ദിയിലെ ആശുപത്രിയിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരണപ്പെട്ടു

Web Desk
Last updated: July 9, 2024 9:43 PM
Web Desk
Published: July 9, 2024
Share

റിയാദ്: അസുഖബാധിതനായി സൗദ്ദിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരണപ്പെട്ടു. കൊച്ചി സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ ആണ് ദമ്മാം അല്‍മന ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. 43 വയസ്സായിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി ​ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സൻ ഇവിടെ ചികിത്സയിലായിരുന്നു. 17 വര്‍ഷമായി ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ദമ്മാം ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂർവ്വ വിദ്യാർഥി കൂടിയായിരുന്നു ഷൈറിസ് അബ്ദുൾ ​ഗഫൂ‍ർ ഹസ്സൻ. അദ്ദേഹത്തിന് രോ​ഗബാധയുണ്ടായതിന് പിന്നാലെ ​ഷൈറിസിൻ്റെ കുടുംബം നാട്ടിൽ നിന്നും ദമ്മാമിൽ എത്തിയിരുന്നു.

ഹിസത്താണ് ​ഷൈറിസിൻ്റെ ഭാര്യ. റയാൻ, ഹംദാൻ എന്നിവരാണ് ​ഗഫൂറിൻ്റെ മക്കൾ. പിതാവ്: അബ്ദുല്‍ ഗഫൂര്‍, മാതാവ് കുഞ്ഞുമോൾ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു. നടപടികൾ പൂ‍ർത്തിയാക്കാൻ സാമൂഹിക പ്രവര്‍ത്തകന്‍ ഹുസൈൻ നിലമ്പൂര്‍ കുടുംബത്തെ സഹായിക്കുന്നുണ്ട്.

TAGGED:NRI DeathRiyadhSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

കള്ളനോട്ട് സൂക്ഷിച്ചാൽ കടുത്ത നടപടിയെന്ന് സൗദി

August 17, 2022
Entertainment

അംബാനൊപ്പം അനശ്വര; ‘പൈങ്കിളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

December 1, 2024
News

ഉംറ ചടങ്ങിനെത്തിയ യുവതിക്ക് മക്കയിൽ സുഖപ്രസവം

May 26, 2023
Entertainment

‘നേരിന്റെ കഥ മോഷ്ടിച്ചത്’; റിലീസ് തടയാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

December 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?