EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്ഥാൻ സ്വദേശി പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്ഥാൻ സ്വദേശി പിടിയിൽ
DiasporaNews

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്ഥാൻ സ്വദേശി പിടിയിൽ

News Desk
Last updated: February 13, 2023 7:41 AM
News Desk
Published: February 13, 2023
Share

ഷാർജയിൽ പാലക്കാട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു.മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് (36) മരിച്ചത്. സംഭവത്തിൽ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്. ഷാർജയിലെ ഒരു പ്രമുഖ ഹൈപ്പർ മാർക്കറ്റിലെ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഹക്കീം.

ഞായറാഴ്ച രാത്രി 12.30ന് ഷാർജയിലെ ബുതീനയിലാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഉണ്ടായത്. ഹക്കിമിന്റെ സഹപ്രവർത്തകരും ഹൈപ്പർമാർക്കറ്റിന് സമീപത്തെ കഫ്തീരിയ ജീവനക്കാരനായ ഒരു പാകിസ്താൻ സ്വദേശിയും തമ്മിൽ തർക്കമുണ്ടായി. ഇത് പരിഹരിക്കാൻ എത്തിയതായിരുന്നു ഹക്കീം.

എന്നാൽ പ്രകോപിതനായ പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയും ഹക്കിമിന് കുത്തേൽക്കുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഹക്കീമിന്റെ കുടുംബം ഷാർജ സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഷാർജയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

TAGGED:arrestkilledmalayalisharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഗാസയിലെ തീപിടുത്തത്തിൽ 21മരണം

November 18, 2022
News

പതിനെട്ടാം പടിയിൽ നിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ADGP റിപ്പോർട്ട് തേടി

November 26, 2024
News

ജർമനിയിൽ കഞ്ചാവ് കൈവശം വയ്ക്കുന്നത് ഇനി ക്രിമിനൽ കുറ്റമല്ല

October 27, 2022
News

നാമക്കലിൽ നിന്നും ഖത്തറിലേക്ക് അഞ്ച് കോടി മുട്ടകള്‍ എത്തിക്കും

November 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?