EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാളിയെ തേടി വീണ്ടും ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലയാളിയെ തേടി വീണ്ടും ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം
News

മലയാളിയെ തേടി വീണ്ടും ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം

News Desk
Last updated: November 4, 2022 9:21 AM
News Desk
Published: November 4, 2022
Share

പ്രവാസി മലയാളിയെ തേടി വീണ്ടും ഭാ​ഗ്യമെത്തി. ദുബായിലെ പ്രവാസിയായ സജേഷാണ് ഇക്കുറി അബുദാബി ബിഗ് ടിക്കറ്റിലൂടെ കോടിപതിയായത്. 2.5 കോടി ദിര്‍ഹം (50 കോടിയിലധികം രൂപ)യാണ് ഹോട്ടൽ ജീവനക്കാരനായ എന്‍. എസ്. സജേഷിന് ലഭിച്ചത്. അപ്രതീക്ഷിതമായി കോടികൾ വന്നുചേർന്നതിന്റെ സന്തോഷത്തിലാണ് ഈ പ്രവാസി.

ബിഗ് ടിക്കറ്റിന്‍റെ 245 -ാം സീരീസ് നറുക്കെടുപ്പിലാണ് സജേഷിന് ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ ലഭിച്ചത്. രണ്ടു വർഷം മുമ്പ് ഒമാനിൽ നിന്നും യുഎഇയിൽ എത്തിയ സജേഷ് ഇപ്പോൾ ദുബായിലാണ് താമസം. ഭാ​ഗ്യം എന്നെങ്കിലും വന്നുചേരുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ നാലുവർഷമായി മുടങ്ങാതെ സജേഷ് ബിഗ് ടിക്കറ്റ് വാങ്ങുമായിരുന്നു.

സമ്മാനാർഹമായ ഈ ടിക്കറ്റ് 20 സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയത്. അമ്പത് കോടി രൂപ എല്ലാവരും ചേർന്ന് പങ്കിടും. തന്റെ ഹോട്ടലിൽ 150ലധികം ജോലിക്കാരുണ്ടെന്നും ഇവരിൽ പലരേയും സഹായിക്കണമെന്ന് ആ​ഗ്രഹമുണെന്നും സജേഷ് പറഞ്ഞു.

TAGGED:Abu Dhabi Big Ticket
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ ആപ്പിൾ ഐഫോൺ 14 വാങ്ങാൻ വൻ തിരക്ക്

September 16, 2022
News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

July 31, 2023
News

ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ കടുത്ത പിഴ ഈടാക്കും

January 26, 2023
News

ഇലോൺ മസ്കിന്റെ പഴയകാല ചിത്രങ്ങൾ ലേലത്തിന് വച്ച് മുൻ കാമുകി

August 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?