EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍; ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍; ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്
News

മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍; ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്

Web News
Last updated: February 14, 2024 4:07 PM
Web News
Published: February 14, 2024
Share

മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 32കാരനായ ഷംനാസ് മേനോത്തിനെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷംസാദ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് സൗദിയില്‍ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്ത് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി ഖത്തീഫ് കെഎംസിസി അറിയിച്ചു.

TAGGED:deathsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ശബരിമല മകരവിളക്ക് ഇന്ന്; പ്രാർത്ഥനയോടെ ഭക്തലക്ഷങ്ങൾ

January 14, 2025
News

ഓറഞ്ച് വന്ദേഭാരത് അടക്കം ഒൻപത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി ഞായറാഴ്ച നിർവഹിക്കും

September 21, 2023
News

ദുരന്തമുഖത്തും വിവാദമുണ്ടാക്കാനുള്ള ശ്രമം, ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാന്‍: വിശദീകരണവുമായി വീണ ജോര്‍ജ്

May 10, 2023
News

‘ആ ശബ്ദം നിലച്ചു’; വാണി ജയറാം അന്തരിച്ചു

February 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?