EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭാര്യയ്ക്ക് അവിഹിതമെന്ന് ആരോപണം: ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് പ്രവാസി ആത്മഹത്യ ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭാര്യയ്ക്ക് അവിഹിതമെന്ന് ആരോപണം: ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് പ്രവാസി ആത്മഹത്യ ചെയ്തു
News

ഭാര്യയ്ക്ക് അവിഹിതമെന്ന് ആരോപണം: ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് പ്രവാസി ആത്മഹത്യ ചെയ്തു

Web News
Last updated: March 24, 2023 5:38 AM
Web News
Published: March 24, 2023
Share

ഭാര്യയും ഭാര്യാ വീട്ടുകാരും തന്നെ വഞ്ചിച്ചു എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചതിന് ശേഷം പ്രവാസി മലയാളി ആത്മഹത്യ ചെയ്തു. ന്യൂസിലൻഡിൽ ജോലിചെയ്തുവന്നിരുന്ന ബൈജു രാജാണ് കായംകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയത്. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചതിനൊപ്പം ആത്മഹത്യാക്കുറിപ്പും ബൈജു ഈമെയിൽ വഴി പല സുഹ്യത്തുക്കൾക്കും അയച്ചിരുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും, പണം മുഴുവനും ഭാര്യയും ഭാര്യാ വീട്ടുകാരും കൈക്കലാക്കി എന്നുമാണ് ബൈജുവിന്റെ ആരോപണം. ഭാര്യയും കാമുകൻ എന്ന് ആരോപിക്കുന്ന വ്യക്തിയുമായുള്ള വാട്സാപ്പ് ചാറ്റിന്റെ തെളിവുകളും ബൈജു പുറത്തുവിട്ടിരുന്നു. തന്റെ എല്ലാമായിരുന്ന കുഞ്ഞിനെയും തന്നിൽ നിന്നും അകറ്റി എന്നും ഇയാൾ പറയുന്നു. ഈ വീഡിയോ പുറത്തുവരുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകില്ലെന്ന മുഖവുരയുമായാണ് ബൈജു ഫേസ്ബുക്ക് പോസ്റ്റിട്ടത്. നാട്ടിലെ സ്ഥിര നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കിയതായും തന്നെ ഇപ്പോൾ അവരെല്ലാം ചേർന്ന് ആട്ടി പുറത്താക്കി എന്നും ഇയാൾ പറഞ്ഞു.

‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എൻ്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ എനിക്കത് കഴിയില്ല. കാരണം ഞാൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ്. ഇത് എൻ്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാൻ കഴിയില്ല. എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകൾ എൻ്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്,’ ബൈജു രാജു വ്യക്തമാക്കി.  വീട്ടുകാരുടെ അഡ്രസ്, അവരുടെ പാസ്പോർട്ട് നമ്പർ, അവർക്ക് ന്യൂസിലാൻഡിലുള്ള രജിസ്ട്രേഷൻ നമ്പർ, ജോലി സ്ഥലത്തെ വിലാസം, വീടിന്റെ വിലാസം, നാട്ടിലെ വീടിന്റെ വിലാസം ഇതൊക്കെ വളരെ കൃത്യമായി ആത്മഹത്യാക്കുറിപ്പിൽ ചേർത്തിട്ടുണ്ടായിരുന്നു.

TAGGED:baiju rajmalayali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നെഹ്‌റു ട്രോഫി വള്ളംകളി; ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല; പതാക ഉയര്‍ത്തി സജി ചെറിയാന്‍

August 12, 2023
News

ചുനക്കര ​ഗവ.വൊക്കേഷണൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

June 5, 2024
News

വിദ്യ എസ്എഫ്‌ഐ ഭാരവാഹിയല്ല; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും പി രാജീവ്

June 10, 2023
News

ഇനി കേരളത്തിലെല്ലായിടത്തും ഇന്റർനെറ്റ് ; കെ ഫോൺ പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?