EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലപ്പുറം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > മലപ്പുറം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
Uncategorized

മലപ്പുറം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

Web desk
Last updated: August 13, 2022 11:28 AM
Web desk
Published: August 13, 2022
Share

ഒമാനിലെ കാസബിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം കടവനാട് സ്വദേശി ഷിജിൽ (32) മരിച്ചു. ഏറെ നാളായി ഒമാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഷിജിൽ ഓടിച്ചിരുന്ന ചെറിയ ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അച്ഛൻ: മോഹനൻ. അമ്മ: ജയശ്രീ. ഭാര്യ: അമൃത, മകൾ: ശിവാത്മിക. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGGED:diedOman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ‘നല്ലൊരു കുക്കാവാൻ കുറച്ച് പ്രൊത്സാഹനവും അംഗീകാരവും കൂടി കിട്ടണം’
  • നാലാം ക്ലാസ്സുകാരൻ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യം: അജ്ഫാൻ കുട്ടിക്കയുടെ ജീവിതകഥ
  • സുരക്ഷാ വീഴ്ചയില്ല, ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത് അഞ്ചടി മാറി: പൊലീസ് മേധാവി
  • സൗദിയിലെ കാർ പാർക്കിംഗിന് സമീപം പ്രവാസി തൂങ്ങി മരിച്ച നിലയിൽ
  • പുരാതന കെട്ടിടങ്ങൾക്ക് പുതുമോടി: ശ്രദ്ധേയമായി ഷാർജ പൈതൃക പദ്ധതി

You Might Also Like

Uncategorized

65 ടണ്ണിലേറെ ഭാരമുള്ള ഹെവിവാഹനങ്ങൾ റോഡുകളിൽ വിലക്കി യുഎഇ

September 4, 2023
myanmar
NewsUncategorized

സ്വന്തം ജനങ്ങൾക്ക് നേരെ മ്യാൻമർ സൈന്യത്തിൻ്റെ വ്യോമാക്രമണം: കുട്ടികളടക്കം നൂറ് പേർ മരിച്ചു

April 12, 2023
Uncategorized

ഇസ്രയേലിൻ്റേതെന്ന് കരുതി ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ

November 20, 2023
DiasporaNews

ഒമാനിലെ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു

August 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?