EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘നീ കണ്ടതെല്ലാം പൊയ്യ്, ഇനി കാണപ്പോവത് നിജം’; മലൈക്കോട്ടൈ വാലിഭന്‍ ടീസര്‍ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘നീ കണ്ടതെല്ലാം പൊയ്യ്, ഇനി കാണപ്പോവത് നിജം’; മലൈക്കോട്ടൈ വാലിഭന്‍ ടീസര്‍ 
Entertainment

‘നീ കണ്ടതെല്ലാം പൊയ്യ്, ഇനി കാണപ്പോവത് നിജം’; മലൈക്കോട്ടൈ വാലിഭന്‍ ടീസര്‍ 

Web News
Last updated: December 6, 2023 5:27 PM
Web News
Published: December 6, 2023
Share

 

 

 

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിഭന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കൊടുത്തിട്ടില്ല.

 

2024, ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്. മോഹന്‍ലാലിനൊപ്പം സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കാന്ത നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

ലിജോ ജോസ് പെല്ലിശ്ശേരിയും പി.എസ് റഫീക്കും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എഡിറ്റര്‍-ദീപു ജോസഫ്, കല സംവിധാനം – ഗോകുല്‍ ദാസ്. പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബന്‍’ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

 

 

TAGGED:lijo jose pellisseryMalaikottaiVaalibanMalaikottaiVaalibanTeasermohanlal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

കാനഡയിലും ടിക് ടോക് നിരോധിച്ചു 

February 28, 2023
Entertainment

‘മറുപടി നീ’; ഏഴ് കടല്‍ ഏഴ് മലൈയിലെ ആദ്യഗാനം പുറത്തിറങ്ങി

February 15, 2024
Entertainment

‘ഇരട്ട’യുടെ സംവിധായകൻ ബോളിവുഡിലേക്ക് 

March 7, 2023
Entertainment

‘കൽക്കി 2898 എഡി’ ! റിലീസ് ട്രെയിലർ പുറത്ത്, ചിത്രം ജൂൺ 27ന് തീയേറ്ററുകളിൽ

June 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?