EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഹേഷ് നാരായൺ ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മഹേഷ് നാരായൺ ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു
EntertainmentNews

മഹേഷ് നാരായൺ ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

Web News
Last updated: September 17, 2024 2:23 PM
Web News
Published: September 17, 2024
Share

മഹേഷ് നാരായൺ ചിത്രത്തിന് വേണ്ടി മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പതിനൊന്നു വർഷമെന്ന നീണ്ട കാലയളവിന് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്.മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മുൻപ് മഹേഷ് നാരായൺ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നുവെന്നും കാമിയോ റോളിൽ സുരേഷ് ​​ഗോപി എത്തും എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു.അതേസമയം ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15 ന് നിർമാതാവ് സിവി സാരഥിയും സംവിധായകൻ മഹേഷ് നാരായണനും മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് ആൻറോ ജോസഫും ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി കൂടിക്കാഴ്ച്ച നടത്തി.

എംപി യാദമിനി ഗുണവർധന, അഡ്വൈസർ സുഗീശ്വര സേനാധിര എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ശ്രീലങ്കയിൽ 30 ദിവസം നീണ്ട ഷൂട്ടിങ് പ്ലാണാണ് നിലവിലുളളത്. ഒപ്പം കേരളത്തിലും ഡൽഹിയിലും ലണ്ടനിലും ചിത്രീകരണം നിശ്ചയിച്ചിട്ടുണ്ട്.

 

TAGGED:mahesh narayanMAMMOOTTYmohanlal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തിരുവനന്തപുരത്തേക്ക് സർവ്വീസ് പ്രഖ്യാപിച്ച് മലേഷ്യൻ എയർലൈൻസ്

November 8, 2023
News

ഇരുമ്പുയുഗത്തിൽ മനുഷ്യന്‍റെ തലയോട്ടിയില്‍ നിര്‍മ്മിച്ച പുരാതന ചീപ്പ് കണ്ടെത്തി

March 2, 2023
News

മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ച, കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു; കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം കസ്റ്റഡിയില്‍

November 25, 2023
News

ഓർമകളിലേക്ക് മടങ്ങി വാണി ജയറാം: യാത്രാമൊഴിയേകി സംഗീതലോകം

February 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?