EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിവാഹത്തിനിടെ വധുവിനെ ബലമായി പിടിച്ചുകൊണ്ടു പോയി; മജിസ്‌ട്രേറ്റിന് മുന്നില്‍ യുവാവിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി, അഖിലിനും ആല്‍ഫിയയ്ക്കും നാളെ വിവാഹം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിവാഹത്തിനിടെ വധുവിനെ ബലമായി പിടിച്ചുകൊണ്ടു പോയി; മജിസ്‌ട്രേറ്റിന് മുന്നില്‍ യുവാവിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി, അഖിലിനും ആല്‍ഫിയയ്ക്കും നാളെ വിവാഹം
News

വിവാഹത്തിനിടെ വധുവിനെ ബലമായി പിടിച്ചുകൊണ്ടു പോയി; മജിസ്‌ട്രേറ്റിന് മുന്നില്‍ യുവാവിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി, അഖിലിനും ആല്‍ഫിയയ്ക്കും നാളെ വിവാഹം

Web News
Last updated: June 19, 2023 4:41 AM
Web News
Published: June 19, 2023
Share

കോവളത്ത് നിന്ന് കല്യാണത്തിന് തൊട്ട് മുമ്പ് പെണ്‍കുട്ടിയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോയി. കോവളത്തെ ക്ഷേത്ര പരിസരത്ത് നിന്നാണ് വിവാഹം കഴിക്കാന്‍ പോകുന്നതിന് തൊട്ട് മുമ്പ് പെണ്‍കുട്ടിയെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടിച്ചുകൊണ്ട് പോയത്.

എന്നാല്‍ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി തനിക്ക് യുയാവിന്റെ ഒപ്പം പോയാല്‍ മതിയെന്ന് പറഞ്ഞതോടെ കേസ് തീര്‍പ്പാക്കി മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു. കായംകുളം സ്വദേശി ആല്‍ഫിയയ്ക്കും കോവളം സ്വദേശി അഖിലിനുമാണ് വിവാഹിതരാകാന്‍ പോകുന്നതിനിടെ ദുരനുഭവം നേരിടേണ്ടി വന്നത്.

വെള്ളിയാഴ്ച കോവളം പൊലീസ് സ്റ്റേഷനില്‍ വെച്ച് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അതിന് പിന്നാലെ വീട്ടുകാര്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കാണാന്‍ ഇല്ലെന്ന് പരാതി നല്‍കുകയായിരുന്നു.

അഖിലിനൊപ്പം മജിസ്‌ട്രേറ്റ് ആല്‍ഫിയയെ വിട്ടയച്ചതോടെ ഇരുവരും അടുത്ത ദിവസം വിവാഹിതരാകും.

ആല്‍ഫിയ വീട് വിട്ട് കോവളത്തെത്തിയ കാര്യം ആല്‍ഫിയയുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നെന്ന് അഖില്‍ പറയുന്നു. അന്ന് തന്നെ ആല്‍ഫിയയുടെ ബന്ധുക്കള്‍ കോവളത്തെത്തിയെന്നും പൊലീസില്‍ കേസ് കൊടുക്കുകയായിരുന്നുവെന്നും അഖില്‍ പറഞ്ഞു.

TAGGED:marriagepolice
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും സംഘപരിവാര്‍ ജീവനോടെ ചുട്ടു കൊന്നിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട്

January 22, 2024
News

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിനുള്ള നീക്കവുമായി ഇലോണ്‍ മസ്ക്

October 19, 2022
News

തുർക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ അയ്യായിരത്തിലേക്ക്

February 7, 2023
News

കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ

August 9, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?