EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം: ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോൺ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം: ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോൺ
News

പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം: ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോൺ

സ്വയം സംരക്ഷിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ നടത്തണം ബോംബാക്രമണം അവസാനിപ്പിക്കാൻ ഞാൻ അവരോട് ആവശ്യപ്പെടുകയാണ് - മാക്രോൺ പറഞ്ഞു.

Web Desk
Last updated: November 11, 2023 12:54 PM
Web Desk
Published: November 11, 2023
Share

പാരീസ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബിങ്ങിനെതിരെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം. ഇപ്പോൾ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കിയാൽ ഇസ്രയേലിന് തന്നെയാവും അതിൻ്റെ ഗുണമെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ മാക്രോണ് പറഞ്ഞു.

സ്വയം സംരക്ഷിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ നടത്തണം ബോംബാക്രമണം അവസാനിപ്പിക്കാൻ ഞാൻ അവരോട് ആവശ്യപ്പെടുകയാണ് – മാക്രോൺ പറഞ്ഞു.

അതേസമയം മാക്രോണിൻ്റെ പ്രസ്താവന തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് എത്തി. ഇസ്രയേലിനെയല്ല ഹമാസിനെയാണ് രാഷ്ട്രങ്ങൾ അപലപിക്കേണ്ടതെന്നും ഗാസയിൽ ഇന്ന് ചെയ്യുന്ന കുറ്റകൃത്യങ്ങൾ നാളെ പാരീസിലോ ന്യൂയോർക്കിലോ ലോകത്തെവിടെ വേണമെങ്കിലോ നടക്കുമെന്നും നെതന്യാഹു പറഞ്ഞു.

 

TAGGED:Emmanuel MacronFrench Presidentisrael
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വെള്ളനാട് മയക്കുവെടി കൊണ്ട കരടി വല വിട്ട് കിണറിലേക്ക് വീണു, ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം

April 20, 2023
NewsSports

മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത്, നിറ കണ്ണുകളോടെ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍, അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍

May 30, 2023
News

നടി മോളി കണ്ണമ്മാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നില ഗുരുതരം

January 11, 2023
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

December 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?