EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എന്തുകൊണ്ട് മാംഗല്യം, പ്രവാസികൾക്കായി മാംഗല്യം എന്ന പരിപാടിയുടെ ആവശ്യകത എന്താണ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > എന്തുകൊണ്ട് മാംഗല്യം, പ്രവാസികൾക്കായി മാംഗല്യം എന്ന പരിപാടിയുടെ ആവശ്യകത എന്താണ്
Editoreal Plus

എന്തുകൊണ്ട് മാംഗല്യം, പ്രവാസികൾക്കായി മാംഗല്യം എന്ന പരിപാടിയുടെ ആവശ്യകത എന്താണ്

News Desk
Last updated: August 14, 2023 8:43 AM
News Desk
Published: August 14, 2023
Share

മാംഗല്യം എന്ന പരിപാടി എഡിറ്റോറിയൽ അവതരിപ്പിക്കുന്ന വേളയിൽ ഏറെ ഉയർന്നു വന്ന ചോദ്യമാണ് ഗൾഫുകാർക്കെന്താണ് ഇങ്ങനെയൊരു സഹായത്തിന്‍റെ ആവശ്യമെന്ന്. യൗവ്വനകാലം മുതൽ കുടുംബത്തിന് വേണ്ടി സ്വന്തം സുഖങ്ങൾ മറന്ന് ഇന്നാട്ടിൽ പണിയെടുക്കുന്ന സാധാരണക്കാർ നിരവധിയാണ്. അതിൽ അറുപത് കഴിഞ്ഞവരുമേറെയാണ്. സഹോദരിയുടെ വിവാഹം മുതലുള്ള ബാധ്യതകൾ തലയിലേറ്റിയവർ. ഒടുവിൽ സ്വന്തം മക്കളുടെ കല്യാണം കഴിഞ്ഞിട്ടും അതിന്‍റെ കടം തീർക്കാനായി ഇവിടെ നിൽക്കുന്നവർ. പലർക്കും കൊച്ചുമക്കളായിട്ടുണ്ടാവും പക്ഷേ അവരെയൊന്ന് കാണാൻ ഇതുവരെ നാട്ടിൽ പോകാൻ സാധിച്ചിട്ടുണ്ടാവില്ല

റാസൽ ഖൈമയിൽ ഒട്ടകങ്ങളെ പരിപാലിക്കുന്ന അലവിക്കുട്ടി മുതൽ കഫ്റ്റീരിയയിൽ പാത്രം കഴുകാൻ നിൽക്കുന്ന സെയ്തു തങ്ങൾ വരെ അതിന് ഉദാഹരണങ്ങളാണ്. ഓരോ തവണ നാട്ടിൽ ലീവിന് പോകുമ്പോഴും ഇനി നാട്ടിലെന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരിക്കും ഓരോ പ്രവാസിയുടെയും മനസിൽ. പക്ഷേ ഒരിക്കലും അത് മാത്രം നടക്കാറില്ല. ഒന്നിന് പിറകേ ഒന്നായി ബാധ്യതകൾ അവനെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഇത്തരത്തിൽ ആയിരങ്ങളാണ് ഗൾഫ് നാടുകളിലെ ലേബർ ക്യാമ്പുകളിലും ആരാലും അറിയപ്പെടാത്ത മരുഭൂപ്രദേശത്തും കഫ്റ്റീരിയകളിലും ജീവിച്ച് തീരുന്നത്

എഡിറ്റോറിയൽ കൈനീട്ടുന്നത് അങ്ങനെ എരിഞ്ഞു തീരുന്ന ജീവിതങ്ങളിലേക്കാണ്. അവർക്കൊരു കൈത്താങ്ങായിട്ടാണ് എഡിറ്റോറിയൽ എബിസി കാർഗോ മാംഗല്യം എന്ന പരിപാടിയുമായി മുന്നോട്ട് പോകുന്നത്. ഈ പദ്ധതിയിലൂടെ സഹായം ആവശ്യമായ 2000 ദിർഹത്തിന് താഴെ വരുമാനമുള്ള പ്രവാസികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും അർഹരായ 25 പ്രവാസികളുടെ കരങ്ങളിലേക്ക് എഡിറ്റോറിയലിന്‍റെ സഹായമെത്തും

 

TAGGED:editorealmaangalyamrealstory
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNewsVideos

പ്രവാസികൾക്ക് അച്ഛാ ദിൻ! ഒരുദിർഹത്തിന് 22രൂപ

September 23, 2022
Editoreal PlusNewsReal Talk

​ഗവർണർക്ക് പിന്നിൽ രാഷ്ട്രീയം, ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കാൻ; ​അനന്തമായി നീളുന്ന പോര്

August 18, 2022
Diaspora

“വിമാനസദ്യ”, ഇക്കുറി ഓണത്തിന് ആകാശത്തിരുന്ന് സദ്യയുണ്ണാം, ഫ്ലൈറ്റിൽ വാഴയിലയിട്ട് സദ്യ വിളമ്പാനൊരുങ്ങി എമിറേറ്റ്സ്

August 15, 2023
Editoreal Plus

അലഞ്ഞ് തിരിഞ്ഞ് ഭക്ഷണം കഴിക്കുന്നയാളാണ്, പാല്‍ വിതരണമായിരുന്നു പ്രവാസലോകത്തെത്തി ആദ്യ ജോലി; വാണ്ടറിംഗ് ഫുഡീ ഷൈന്‍ പറയുന്നു

October 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?