EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമ്മക്കിളിക്കൂടായി മാ വേദി: അഞ്ച് അമ്മമാർക്ക് ആദരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമ്മക്കിളിക്കൂടായി മാ വേദി: അഞ്ച് അമ്മമാർക്ക് ആദരം
NewsUncategorized

അമ്മക്കിളിക്കൂടായി മാ വേദി: അഞ്ച് അമ്മമാർക്ക് ആദരം

Web Desk
Last updated: September 8, 2024 11:52 AM
Web Desk
Published: September 8, 2024
Share

ദുബായ്: തനിഷ്ക് മിഡിൽ ഈസ്റ്റ് എഡിറ്റോറിയലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ മാ ‘ ജേതാക്കളെ പ്രഖ്യാപിച്ചു.

പത്തനംതിട്ട അടൂർ സ്വദേശിനി ഷീബ വർഗീസ്,  കോഴിക്കോട് സ്വദേശിനി രേഖ സുരേഷ്, കൊച്ചി സ്വദേശി ഉഷ ഭാസ്കരൻ നായർ, തിരുവനന്തപുരം വർക്കല സ്വദേശിനി ശോഭന, കിളിമാനൂർ സ്വദേശിനി സുൽഫത്ത് ബീവി എന്നിവരാണ് മാ കോൺടെസ്റ് വിജയികളായത്.

അസാധാരണ ജീവിത സാഹചര്യങ്ങളോടും പ്രതിസന്ധികളോടും പോരാടി മക്കളുടെ ജീവിതത്തിന് തണലായി മാറിയ അമ്മമ്മാരെയാണ്  മാ കോൺടെസ്റ്റിൽ ജേതാക്കളായി പരിഗണിച്ചത്. അങ്ങനെയുള്ള അമ്മമ്മാരെ കുറിച്ച് ഒരു കുറിപ്പ് എഴുതി അയക്കാൻ പ്രേക്ഷകർക്ക് അവസരം നൽകിയാണ് മാ കോൺടെസ്ട്ടിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്.

യു.എ.ഇയിലെ പ്രവാസികൾ അയച്ച നിരവധി അമ്മ അനുഭവങ്ങളിൽ നിന്നാണ് അഞ്ച് മക്കളുടെ ഓർമ്മക്കുറിപ്പുകൾ തെരഞ്ഞെടുത്തതും ആ അമ്മമാരെ യുഎഇയിലേക്ക് കൊണ്ട് വന്നതും ഞായറാഴ്ച ദുബായിൽ നടക്കുന്ന ചടങ്ങിൽ ഈ അമ്മമാരെ ആദരിക്കും.

TAGGED:dubaieditorealMOTHERtanishqUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എമിറേറ്റിലെ യാചകർക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഷാർജ

March 31, 2023
News

കേരള കോൺ​ഗ്രസിൽ തലമുറമാറ്റം: തൊടുപുഴയിൽ പി.ജെ ജോസഫിന് പകരം അപു ജോൺ ജോസഫ്

March 17, 2026
News

കേരളത്തിലെ ‘പ്രേതനഗരം’. മലയാളികളുടെ കുടിയേറ്റത്തെ വിമർശിച്ച് ബിബിസി ലേഖനം 

March 29, 2023
News

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം; തീയണക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

May 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?