EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായില്‍ തീപിടിത്തത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശികള്‍ക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ദുബായില്‍ തീപിടിത്തത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശികള്‍ക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
Uncategorized

ദുബായില്‍ തീപിടിത്തത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശികള്‍ക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

Web News
Last updated: April 17, 2023 1:19 PM
Web News
Published: April 17, 2023
Share

ദുബായ് ദേരയില്‍ ശനിയാഴ്ച കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശികള്‍ക്ക് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇരുവരുടെയും ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം സഹായമായി നല്‍കും. തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശികളായ ഇമാം കാസിം(43), മുഹമ്മദ് റഫീഖ്(49) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇരുവരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രതികരിച്ചു.അപകടത്തില്‍ നാല് ഇന്ത്യക്കാരുള്‍പ്പെടെ 16 പേരാണ് മരിച്ചത്. മലയാളികളായ മലപ്പുറം സ്വദേശി റിജേഷും ഭാര്യ ജിഷിയുമാണ് മരിച്ച മറ്റ് രണ്ട് ഇന്ത്യക്കാര്‍.

TAGGED:deiradubaiFire breaks
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

തുടർച്ചയായി മൂന്ന് ദിവസം, നബിദിനത്തിന് സ്വകാര്യ മേഖലക്ക് അവധി പ്രഖ്യാപിച്ച് യുഎഇ

August 27, 2025
Uncategorized

ശ്രീനാഥ് ഭാസിയുടെ ‘എല്‍എല്‍ബി’; ട്രെയ്‌ലര്‍

January 24, 2024
Uncategorized

അവതാരകനും നടനുമായ രാജേഷ് മാധവൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

August 27, 2025
News

ദുബായ് :അഞ്ചു വർഷം പൂർത്തിയാക്കി സ്മാർട്ട്‌ പോലീസ് സ്റ്റേഷനുകൾ

September 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?