EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലഷ്കറെ തൊയ്ബ മുൻ കമാൻഡർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലഷ്കറെ തൊയ്ബ മുൻ കമാൻഡർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
News

ലഷ്കറെ തൊയ്ബ മുൻ കമാൻഡർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

Web Desk
Last updated: November 10, 2023 7:58 PM
Web Desk
Published: November 10, 2023
Share

ഇസ്ലാമാബാദ്: ലഷ്കർ ഇ തൊയ്ബ മുൻ കമാൻഡറെ പാകിസ്ഥാനിൽ വച്ച് അജ്ഞാതർ വെടിവച്ച് കൊന്നു. അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാനാണ് കൊല്ലപ്പെട്ടത്.

ഏറെക്കാലമായി തീവ്രവാദപ്രവർത്തനങ്ങളിൽ സജീവമായ ഇയാൾ ഇന്ത്യയെ ലക്ഷ്യംവച്ചുള്ള പല ആക്രമണപദ്ധതികളുടേയും അണിയറയിലുണ്ടായിരുന്നു. 2018- 2020 കാലഘട്ടങ്ങളിൽ ലഷ്കർ ഇ തൊയ്ബയുടെ റിക്രൂട്ട്മെന്റ് സെൽ മേധാവിയായിരുന്നു ഇയാൾ.

ഈ വർഷം ഒക്ടോബറിൽ പഠാൻകോട്ട് ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായ ഷാഹിദ് ലത്തീഫും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.സെപ്തംബറിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർമാരിൽ ഒരാളായ അബു ഘാസിമും അജ്ഞാതൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.

TAGGED:Akram GhaziLeT commanderPakistan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തെരുവ് നായകളെ പൊതുസ്ഥലത്ത് നിന്നും നീക്കം ചെയ്യണം: കർശന ഉത്തരവുമായി സുപ്രീംകോടതി

November 7, 2025
News

ഹേമ കമ്മിറ്റിയിലെ 20 മൊഴികൾ ​ഗൗരവമുളളതെന്ന് പ്രത്യേക അന്വേഷണ സംഘം

September 19, 2024
News

യു എ ഇ യിൽ താപനില ഉയരും 

January 15, 2023
News

ചര്‍ച്ചയായി യുഎഇയിലെ മലയാളം ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് കുടുംബ സംഗമത്തിലെ നാടകം ‘ചരിത്രം വിചിത്രം’

June 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?