EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം’; കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ സമരം ഡല്‍ഹിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം’; കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ സമരം ഡല്‍ഹിയില്‍
News

‘ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം’; കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ സമരം ഡല്‍ഹിയില്‍

Web News
Last updated: February 8, 2024 11:20 AM
Web News
Published: February 8, 2024
Share

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് പ്രതിഷേധ സമരം ആരംഭിച്ചു. ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം എന്ന മുദ്രാവാക്യത്തോടെയാണ് ഇടതുമുന്നണിയുടെ സമരത്തിന്റെ മുദ്രാവാക്യം.

ജോണ്‍ബ്രിട്ടാസ് എംപിയാണ് സമരപരിപാടിയില്‍ ആദ്യം സംസാരിച്ചത്. പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യ യെച്ചൂരി, എളമരം കരീം, ഡി രാജ,സംസ്ഥാന മന്ത്രിമാര്‍ എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. സിപിഐ, ഡിഎംകെ, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ജെ.എം.എം,എന്‍.സി.പി, ആംആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പങ്കെടുക്കും.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അടക്കമുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

TAGGED:cpimDelhifederalism
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഹ​യ്യാ കാ​ർ​ഡ്​ വ​ഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അവസാനദിവസം നാളെ

December 22, 2022
News

സൽമാൻ റുഷ്‌ദിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽനിന്ന്‌ മാറ്റി

August 14, 2022
News

ശക്തിധരനെ വിളിച്ച് ഒരു താങ്ക്‌സ് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്; എന്റെ ജീവനെടുക്കാന്‍ സി.പി.എമ്മിനെക്കൊണ്ടാവില്ല: കെ സുധാകരന്‍

July 1, 2023
News

പ്രകൃതി വാതക ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതിയിട്ട് കുവൈറ്റ്

September 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?