EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബൈഡനും വേണ്ട ട്രംപും വേണ്ട! പുതിയ പ്രസിഡൻ്റ് വേണമെന്ന് അമേരിക്കക്കാർ, സർവേ ഫലം പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബൈഡനും വേണ്ട ട്രംപും വേണ്ട! പുതിയ പ്രസിഡൻ്റ് വേണമെന്ന് അമേരിക്കക്കാർ, സർവേ ഫലം പുറത്ത്
News

ബൈഡനും വേണ്ട ട്രംപും വേണ്ട! പുതിയ പ്രസിഡൻ്റ് വേണമെന്ന് അമേരിക്കക്കാർ, സർവേ ഫലം പുറത്ത്

70 % ആളുകളും നിലവിലെ പ്രസിഡന്റായ ജോ ബൈഡനെയും രണ്ടാം തവണ പരീക്ഷിക്കാൻ തയ്യാറാകുന്നില്ല.ബൈഡന്റെ പ്രായമാണ് പലരും കാരണമായി രേഖപ്പെടുത്തിയത്.

Web Desk
Last updated: April 24, 2023 12:53 PM
Web Desk
Published: April 24, 2023
Share

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപും നിലവിലെ പ്രസിഡന്റായ ജോ ബൈഡനും മത്സരിക്കേണ്ടെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും അഭിപ്രായപ്പെട്ടതായി സർവേ ഫലം. എൻ ബി സി ന്യൂസ് ഏപ്രിൽ 14 -18 തീയതികളിൽ നടത്തിയ സർവേയിലാണ് അമേരിക്കയിലെ ജനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.

1000 പേരാണ് സർവെയിൽ പങ്കെടുത്തത്. അതിൽ 60 % പേരും ഓവൽ ഓഫീസ് തിരിച്ചു പിടിക്കാൻ ട്രംപ് ശ്രമിക്കേണ്ടതില്ലയെന്നും പോളിൽ രേഖപ്പെടുത്തി. ഇതിനു പ്രധാന കാരണമായി 30% പേരും ചൂണ്ടിക്കാട്ടിയത് ട്രംപ് നേരിടുന്ന ക്രിമിനൽ കുറ്റകൃത്യങ്ങളാണെന്നും സർവെയിൽ പറയുന്നു.

എന്നാൽ 70 % ആളുകളും നിലവിലെ പ്രസിഡന്റായ ജോ ബൈഡനെയും രണ്ടാം തവണ പരീക്ഷിക്കാൻ തയ്യാറാകുന്നില്ല.ബൈഡന്റെ പ്രായമാണ് പലരും കാരണമായി രേഖപ്പെടുത്തിയത്.

അതേസമയം നവംബറിൽ തന്നെ ട്രംപ് പ്രചരണ പരിപാടികൾ ആരംഭിച്ചിരുന്നു.ബൈഡൻ ഉടൻ പ്രചരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

TAGGED:bidenTrumpUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
  • ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്
  • യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു, മൂടിക്കെട്ടി ആകാശം
  • സ്കൂൾ – കിൻ്റർ ഗാർട്ടൻ പ്രവേശനത്തിന് പുതുക്കിയ പ്രായപരിധി നിശ്ചയിച്ച് യു.എ.ഇ
  • മൂന്നൂറോളം സീറ്റിൽ മത്സരിച്ചിട്ട് BDJS ജയിച്ചത് അഞ്ച് സീറ്റിൽ, മുന്നണി വിടാൻ ആലോചന

You Might Also Like

News

മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം ഓഫീസ് അടച്ച് പൂട്ടണമെന്ന് നഗരസഭ

July 17, 2023
News

ഏഷ്യാകപ്പ്: ദുബായ് പോലീസ് “സ്മാർട്ടായി”

August 18, 2022
Editoreal PlusNews

ചരിത്രം തിരുത്തിയ 2022; ലോകത്തിലെ സുപ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

December 29, 2022
News

ദുബായ് വഴി മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ, ഒപ്പം കുടുംബവും

May 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?