EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹ​യ്യാ കാ​ർ​ഡ്​ വ​ഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അവസാനദിവസം നാളെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹ​യ്യാ കാ​ർ​ഡ്​ വ​ഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അവസാനദിവസം നാളെ
News

ഹ​യ്യാ കാ​ർ​ഡ്​ വ​ഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അവസാനദിവസം നാളെ

Web desk
Last updated: December 22, 2022 7:56 AM
Web desk
Published: December 22, 2022
Share

ലോ​ക​ക​പ്പ്​ കാ​ണി​ക​ൾ​ക്ക്‌ ഖ​ത്ത​ർ ഒ​രു​ക്കി​യ ഹ​യ്യാ കാ​ർ​ഡ്​ വ​ഴി രാ​​ജ്യ​ത്തേ​ക്ക്‌ പ്ര​വേ​ശിക്കാനുള്ള അനുമതി നാളെ അവസാനിക്കും. വി​ദേ​ശി​ക​ൾ​ക്ക്‌ ഖ​ത്ത​റി​ലേ​ക്ക്‌ പ്രവേശിക്കാനുള്ള മ​ൾ​ട്ടി എ​ൻ​ട്രി പെ​ർ​മി​റ്റ്​ സം​വി​ധാ​നം കൂ​ടി​യാ​ണ് ഹ​യ്യാ കാ​ർ​ഡ്​. ഉംറ ആ​വ​ശ്യ​ത്തി​ന്​ സൗ​ദി​യി​ലേ​ക്ക്​ പോ​യ​വ​രും വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ച്ച​വ​ർ​ക്കും ഈ ​ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ത്ര​മേ ഖ​ത്ത​റി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വദിക്കുകയുള്ളൂ. എന്നാൽ മ​റ്റു വി​സാ മാ​ർ​ഗ​ങ്ങ​ൾ വ​ഴി​ ഖ​ത്ത​റി​ലേ​ക്ക്​ പ്ര​വേ​ശിക്കാം. അ​തേ​സ​മ​യം, ഹ​യ്യാ കാ​ർ​ഡു​ള്ള​വ​ർ​ക്ക്​ ജ​നു​വ​രി 23 വ​രെ ഖ​ത്ത​റി​ൽ തു​ട​രാ​നുള്ള അ​നു​മ​തി​യു​ണ്ട്.

ന​വം​ബ​ർ ഒ​ന്നു​ മു​ത​ലാ​യി​രു​ന്നു ഹ​യ്യാ കാ​ർ​ഡു​വ​ഴി ​ലോ​ക​ക​പ്പ്​ കാ​ണി​ക​ൾ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശിക്കാൻ അ​നു​മതി നൽകിയത്. അതേസമയം വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യും ക​ര, സ​മു​ദ്ര അ​തി​ർ​ത്തി ക​ട​ന്നും ല​ക്ഷ​ങ്ങ​ളാ​ണ്​ ലോകകപ്പ് കാണാനായി രാ​ജ്യ​ത്തേ​ക്ക്​ എത്തിയത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ച്ച്​ ടി​ക്ക​റ്റു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു ഹ​യ്യാ കാ​ർ​ഡ്​ അ​നു​വ​ദി​ച്ച​ത്. പിന്നീട് ഗ്രൂ​പ്​ റൗ​ണ്ട്​ പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ മാ​ച്ച്​ ടി​ക്ക​റ്റി​ല്ലാ​ത്ത​വ​ർ​ക്കും നി​ശ്ചി​ത ഫീ​സോ​ടെ ഹ​യ്യാ കാ​ർ​ഡ്​ അ​നു​വ​ദി​ച്ചു നൽകി. തു​ട​ർ​ന്ന്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​നു​വാ​ദം ന​ൽ​കി​യ​തോ​ടെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ്​ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഖ​ത്ത​റി​ലെ​ത്തി​യ​ത്.

TAGGED:Haya card
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

എല്ലാ രാജ്യങ്ങളിലെയും ഒരു സ്‌റ്റേഡിയത്തിന് പെലെയുടെ പേര് നൽകും: ഫിഫ

January 3, 2023
News

പുതുപ്പള്ളിയില്‍ ജെയ്ക്കിന് ഹാട്രിക് കിട്ടും; അപ്പനോടും മകനോടും തോറ്റെന്ന പേരും; പരിഹാസവുമായി കെ. മുരളീധരന്‍

August 12, 2023
News

ലീജാം സ്പോർട്സും ബുർജീൽ ഹോൾഡിങ്‌സും ഒന്നിക്കുന്നു: സൗദി പ്രവേശനം പ്രഖ്യാപിച്ചു

February 6, 2023
News

ഐൻ ദുബായ് തുറക്കാൻ വൈകും

April 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?