EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഇറ്റലിയിൽ പറന്നുയർന്ന ചരക്കു വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ടയർ താഴേക്ക് വീണു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഇറ്റലിയിൽ പറന്നുയർന്ന ചരക്കു വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ടയർ താഴേക്ക് വീണു
News

ഇറ്റലിയിൽ പറന്നുയർന്ന ചരക്കു വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ടയർ താഴേക്ക് വീണു

News Desk
Last updated: October 13, 2022 12:47 PM
News Desk
Published: October 13, 2022
Share

ഇറ്റലിയിൽ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ചരക്കുവിമാനത്തിന്റെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ ടയര്‍ താഴേക്കുവീണു. ടറന്റോയില്‍നിന്ന് പറന്നുയര്‍ന്ന അറ്റ്ലസ് എയറിന്റെ ബോയിങ് 747 വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ടയറുകളാണ് താഴേക്ക് വീണത്. ബോയിങ് 787 ഡ്രീം ലൈനറിന്റെ ഭാഗങ്ങൾ കൊണ്ടുപോകുന്നതിനായി യു എസിലെ ചാൾസ്റ്റണിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു സംഭവം.

വിമാനം റൺവേയിൽ നിന്ന് പറന്നുയർന്നതും ലാൻഡിംഗ് ഗിയർ ടയർ താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ടയർ വീഴുന്നതിനോടൊപ്പം കറുത്ത പുക ഉയരുന്നതായും വിഡിയോയിൽ കാണാം. റൺവേ അവസാനിക്കുന്നിടത്ത് നിന്നും ടയർ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യു എസിൽ വിമാനം സുരക്ഷിതമായി ഇറക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

2006 സെപ്റ്റംബറിലാണ് 747 ആദ്യമായി സർവീസ് ആരംഭിച്ചത്. ബോയിങ് 747-400 വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ബോയിങ് 747 ഡ്രീം ലിഫ്റ്റർ വിമാനം. അത്യാവശ്യത്തിനു മാത്രം ക്രൂ അംഗങ്ങളെയല്ലാതെ മറ്റ് യാത്രക്കാരെ കൊണ്ടു പോവാൻ ഈ വിമാനങ്ങൾക്ക് അനുവാദമില്ല.

TAGGED:italyplane accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഭരണഘടനയല്ല;മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത;വിമർശനവുമായി രാഹുൽ ​ഗാന്ധി

December 14, 2024
News

പൗരത്വ നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

September 8, 2022
News

കുവൈറ്റ് ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കമായി

November 15, 2022
News

ഷാർജ ഭരണാധികാരിക്ക് ഫ്രാൻസിലെ പരമോന്നത ബഹുമതി നൽകി ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ആദരം

April 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?