EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഇപ്പോഴും നില നിൽക്കുന്ന ജാതി-മത വേർതിരിവുകൾ; ലാ ലാ ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ഇപ്പോഴും നില നിൽക്കുന്ന ജാതി-മത വേർതിരിവുകൾ; ലാ ലാ ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി
Entertainment

ഇപ്പോഴും നില നിൽക്കുന്ന ജാതി-മത വേർതിരിവുകൾ; ലാ ലാ ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി

News Desk
Last updated: July 12, 2023 10:48 AM
News Desk
Published: July 12, 2023
Share

റീല്‍ കാര്‍ണിവല്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിദ്ധാര്‍ത്ഥന്‍ ചെറുവണ്ണൂര്‍ ,ഷാബു ഫറോക്ക് ,ന്യൂ വേവ് ഫിലിം സ്കൂള്‍ എന്നിവര്‍ നിര്‍മ്മിച്ച് സതീഷ് പി ബാബു രചനയും സംവിധാനവും നിര്‍വഹിച്ച ലാല എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി . ഇപ്പോഴും നിലനിൽക്കുന്ന ജാതി-മത വേര്തിരിവുകളും സംവരണങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

പ്രണവ് മോഹന്‍ ,യമുന ചുങ്കപ്പള്ളി ,ഗാര്‍ഗി ഗംഗന്‍ ,ശ്രീലക്ഷ്മി ഹരിദാസ് തുടങ്ങിയര്‍ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ പ്രതാപ് ജോസഫാണ്. ഗാനരചന ഷാബി പനങ്ങാടും സംഗീതം സോണി സായും നിർവഹിച്ചിരിക്കുന്നു.

പ്രബുദ്ധര്‍ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും ജാതിയുടെ മേല്‍കീഴ് തട്ടുകള്‍ ,സംവരണം,സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങളോടുള്ള സമൂഹത്തിന്‍റെ നിലപാടുകളെ വിമര്‍ശന വിധേയമാക്കുന്ന ഒരു ആവിഷ്കാരമാണ് ചിത്രം. കൂടാതെ ,സ്വയമറിയാതെ തന്നെ അടിമത്വത്തിന്‍റെ ചങ്ങലകള്‍ ദേഹത്തണിഞ്ഞ് നടക്കുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേതെന്നും ലാല പറഞ്ഞു വെക്കുന്നു .
സംഭാഷണങ്ങള്‍ക്ക് പ്രാധാന്യം നല്കി വളരെ ചുരുങ്ങിയ ചെലവില്‍ നിര്‍മിക്കപ്പെട്ട ചിത്രം കൂടിയാണ് ലാലാ.

TAGGED:laa laamovie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ഫെബ്രുവരി 14, 2025 റിലീസ്

January 3, 2025
Entertainment

‘തലവന്‍ ത്രില്ലര്‍, ജനുവരി 10ന് ശേഷം റിലീസ്’ ; ജിസ് ജോയ് അഭിമുഖം

December 19, 2023
EntertainmentNews

ദിലീപ് കുറ്റവിമുക്തൻ: പൾസർ സുനിയടക്കം ആറ് പ്രതികളെ ശിക്ഷിച്ച് കോടതി

December 8, 2025
Entertainment

നിവിൻ പോളി ചിത്രം ‘ഡിയർ സ്റ്റുഡൻസ്’ മോഷൻ പോസ്റ്റർ പുറത്ത് ! നായിക നയൻതാര

April 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?