EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊവിഡ് കുറഞ്ഞു; കുവൈറ്റിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൊവിഡ് കുറഞ്ഞു; കുവൈറ്റിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടക്കുന്നു
News

കൊവിഡ് കുറഞ്ഞു; കുവൈറ്റിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടക്കുന്നു

News Desk
Last updated: August 18, 2022 5:15 AM
News Desk
Published: August 18, 2022
Share

കുവൈറ്റിൽ കൊവിഡ് കേസുകൾ കുറഞ്ഞതടെ വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നു. കുവൈറ്റിലെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ജാബർ ബ്രിഡ്ജ് നാളെ അടയ്ക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. കൊവിഡ് കുറഞ്ഞ ആദ്യഘട്ടത്തിൽ തന്നെ മിഷ്‌രിഫ് വാക്‌സിനേഷൻ കേന്ദ്രം അടച്ചിരുന്നു. അതേസമയം, രാജ്യത്ത് മറ്റ് 16 ആരോ​ഗ്യ കേന്ദ്രങ്ങളിലും വാക്സിൻ വിതരണം തുടരുമെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം മൂന്ന് മുതൽ രാത്രി എട്ട് വരെ വാക്സിൻ സ്വീകരിക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അബ്‍ദുൾ റഹ്മാൻ അൽ സൈദ് സെന്ററിൽ അഞ്ചിനും 18നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിൻ വിതരണവും നടക്കുന്നുണ്ട്. ജലീബ് അൽ ഷുവൈക്കിലെ ജലീബ് സെന്ററിൽ ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ മുൻകൂട്ടി അപ്പോയിൻമെന്റ് എടുത്തും അല്ലാതെയും നൽകുന്നുണ്ടെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

TAGGED:Kuwaitvaccination centers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് വിരമിക്കുന്നു

September 10, 2022
EntertainmentNews

1000 കോടി കയ്യടക്കി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

July 13, 2024
News

ആപ്പിളിന്റെ പുതിയ മാക്ബുക്കുകൾ പുറത്തിറക്കി

January 18, 2023
News

സൽമാൻ റുഷ്‌ദിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽനിന്ന്‌ മാറ്റി

August 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?