EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഈ​ജി​പ്ഷ്യൻ തൊ​ഴി​ലാ​ളി​ക​ള്‍ക്ക്‌ കുവൈറ്റ് ഏർപ്പെടുത്തിയ താത്കാലിക വീസ വിലക്ക് തുടരും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഈ​ജി​പ്ഷ്യൻ തൊ​ഴി​ലാ​ളി​ക​ള്‍ക്ക്‌ കുവൈറ്റ് ഏർപ്പെടുത്തിയ താത്കാലിക വീസ വിലക്ക് തുടരും
DiasporaNews

ഈ​ജി​പ്ഷ്യൻ തൊ​ഴി​ലാ​ളി​ക​ള്‍ക്ക്‌ കുവൈറ്റ് ഏർപ്പെടുത്തിയ താത്കാലിക വീസ വിലക്ക് തുടരും

Web Editoreal
Last updated: March 7, 2023 6:59 AM
Web Editoreal
Published: March 7, 2023
Share

ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ള്‍ക്ക്‌ വീസ നൽകുന്നതിനുള്ള താത്കാലിക വില​ക്ക് തു​ട​രു​മെ​ന്ന് കുവൈറ്റ് പബ്ലിക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ അറിയിച്ചു. വീസ അനുവദിക്കണമെന്ന ഈ​ജി​പ്ഷ്യ​ൻ അധികൃതരുടെ അ​ഭ്യ​ർ​ഥ​ന കുവൈറ്റ് ത​ള്ളി. കു​വൈ​ത്തി​ല്‍ ഈജിപ്തുകാർക്ക് എ​ല്ലാ​വി​ധ വീസ​ക​ളും അനു​വ​ദി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് ഈ​ജി​പ്ഷ്യ​ൻ അധികൃതർ കുവൈറ്റിനെ സമീപിച്ചത്.

വ്യാ​ജ തൊ​ഴി​ല്‍ ക​മ്പ​നി​ക​ളു​ടെ പേരിൽ ഈജിപ്‌തിൽ നിന്നും തൊഴിലാളികളെ റി​ക്രൂ​ട്ട് ചെയ്തതിനെ തുടർന്നാണ് കുവൈറ്റിൻ്റെ വിലക്ക്. എന്നാ​ല്‍ നി​ല​വി​ല്‍ രാ​ജ്യ​ത്ത് കഴിയുന്നവർുടക്കും കു​വൈ​ത്തി​ല്‍ താ​മ​സ അനുമതി ഉള്ളവർക്കും വീസാ വി​ല​ക്ക് ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ്ര​വാ​സി​ സമൂഹമാണ് ഈ​ജി​പ്തു​കാ​ര്‍.

ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ കൊണ്ടുവരാൻ കുവൈറ്റിലെ ക​മ്പ​നി​ക​ൾ​ക്ക് പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ ഇ​ള​വ് നൽകിയെന്ന വാ​ര്‍ത്ത​യും അ​ധി​കൃ​ത​ര്‍ നിഷേധിച്ചു. കൂടാതെ ഇ​രു രാ​ജ്യ​ങ്ങ​ളും തമ്മിൽ നേരത്തേ ഉ​ണ്ടാ​യി​രു​ന്ന ഇലക്ട്രോണിക് ലേ​ബ​ർ ലി​ങ്കും റദ്ദാക്കിയിട്ടുണ്ട്.

TAGGED:banEgyptianKuwaitlaborsvisa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

മയോണൈസിൽ പച്ച മുട്ട പാടില്ല: പാഴ്സലിൽ തീയതിയും ഉപയോഗിക്കാവുന്ന സമയവും രേഖപ്പെടുത്തണം

January 12, 2023
News

ഷവർമ്മ തയ്യാറാക്കാൻ ഇനി ലൈസൻസ് വേണം

September 1, 2022
News

അമ്മയ്ക്ക് വേണ്ടെങ്കിലും ആ കുഞ്ഞ് വളരും സർക്കാരിന്‍റെ തണലിൽ

April 19, 2023
News

ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; മോചനത്തിനായുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍

November 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?