EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതിയ ഒടിടി പ്ലാ​റ്റ്ഫോമിന് രൂപം നൽകാൻ കുവൈറ്റ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > പുതിയ ഒടിടി പ്ലാ​റ്റ്ഫോമിന് രൂപം നൽകാൻ കുവൈറ്റ് 
Entertainment

പുതിയ ഒടിടി പ്ലാ​റ്റ്ഫോമിന് രൂപം നൽകാൻ കുവൈറ്റ് 

Web desk
Last updated: March 13, 2023 6:43 AM
Web desk
Published: March 13, 2023
Share

പു​തി​യ ഒടിടി പ്ലാ​റ്റ്ഫോ​മി​ന് കു​വൈറ്റ് രൂപം നൽകാനൊരുങ്ങുന്നു. ഇ​തി​ന് വേണ്ടിയുള്ള നിക്ഷേപ ബി​ഡ്ഡി​ങ് പ്ര​ക്രി​യ​ക്ക് അ​ന്തി​മ​ രൂ​പം ന​ൽ​കി​യ​താ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കുവൈറ്റിൽ ആദ്യമായാണ് സർക്കാർ ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്നത്. സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ ചെയ്ത് ഉപഭോക്താക്കൾക്ക് ഒടിടി യിലൂടെ ടെലിവിഷൻ ചാ​ന​ൽ പ​രി​പാ​ടി​ക​ൾ, സി​നി​മകൾ എന്നിവ കാ​ണാൻ സാധിക്കും.

അതേസമയം സി​നി​മ​ക​ൾ, വെബ് സീ​രീ​സ്, ഡോ​ക്യു​മെ​ന്റ​റി​ക​ൾ എ​ന്നി​വ​യിലൂടെ കുവൈറ്റിന്റെ സം​സ്കാ​രം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കു​വൈ​റ്റ് മാധ്യമങ്ങൾ വികസിപ്പിക്കുന്ന വി​പു​ല പദ്ധതികളുടെ ഭാഗം കൂടിയാണ് ഒടിടി എന്നും മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ൻ​വ​ർ മു​റാ​ദ് പ​റ​ഞ്ഞു. ഒടിടി​യു​ടെ ലേ​ലം ഉടൻ നട​ക്കു​മെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.

TAGGED:KuwaitOtt platformUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

Editoreal Plus

അൽ ഐനിൻ്റെ സ്വന്തം ഡോക്ടറുടെ പേരിൽ ഇനി അബുദാബിയിലൊരു റോഡ്

July 12, 2024
Entertainment

വിജയ് ദേവരകൊണ്ട-ഗൗതം ടിന്നനൂരി ചിത്രം ‘വിഡി12’ ! റിലീസ് 2025 മാർച്ച് 28-ന്

August 2, 2024
Entertainment

ഓസ്കാർ അവാർഡ്, ഡോക്യൂമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കാൻ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ 

March 12, 2023
Entertainment

കണ്ണൂർകാരനായി ധ്യാൻ: നദികളിൽ സുന്ദരി യമുനയിലെ ആദ്യഗാനം പുറത്ത്

July 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?